ആറ്റുകാൽ ക്ഷേത്രത്തിൽ നടന്ന ഞെട്ടിക്കുന്ന സംഭവം ക്ഷേത്രം തന്ത്രി പറയുന്നത് കേൾക്കൂ

മാർച്ച് ഏഴാം തീയതി ആണ് ആറ്റുകാൽ പൊങ്കാല ദിവസം മലയാളികളെ സംബന്ധിച്ചോളം ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ് ആറ്റുകാൽ പൊങ്കാല എന്ന് പറയുന്ന ഈ ഒരു ദിവസം നമ്മുടെ അമ്മ മഹാമായ സർവ്വേശ്വരി നമ്മുടെ പൊന്നുതമ്പുരാട്ടി ആ തമ്പുരാട്ടിക്ക് നമ്മൾ നടത്തുന്ന ഏറ്റവും വലിയ ഒരു വഴിപാടാണ് ആറ്റുകാൽ പൊങ്കാല എന്ന് നമ്മൾ പറയുന്ന ഈ ഒരു ദിവസം എന്ന് പറയുന്നത് അപ്പോൾ ഈ ഒരു വർഷം നമ്മുടെ ക്ഷേത്ര തന്ത്രിമാരും അതുപോലെ ക്ഷേത്ര ട്രസ്റ്റുകളും ഒക്കെ പറയുന്നത് വച്ച് നോക്കുമ്പോൾ ഈ ഒരു വർഷം എന്ന് പറയുന്നത് അത്രയും വിപുലമായ ഏറ്റവും വലിയ ഒരുപാട് പ്രത്യേകതകൾ ഉണ്ട് ഒരുപാട് അനുഗ്രഹങ്ങൾ ചൊരിയപ്പെടാൻ സാധ്യതയുള്ള ഒരു പ്രത്യേക ഒരു പൊങ്കാല ഈ ഒരു വർഷത്തെ എന്നത് ആണ്.

ഇതുവരെയുള്ള ഈ ഒരു ദിവസങ്ങളിൽ അതായത് ഏകദേശം ഇരുപത്തിയേഴാം തീയതി നമ്മുടെ ആഘോഷങ്ങളും കാര്യങ്ങളുമൊക്കെ തുടങ്ങിയ അവിടം തൊട്ട് ഇതുവരെ നമ്മുടെ ക്ഷേത്രത്തിലേക്ക് ഇതുവരെ വന്നിട്ടുള്ള ഭക്തജനങ്ങളെ കണക്കൊക്കെ നമ്മൾ എടുത്തു നോക്കുമ്പോൾ അതിൽ ഏകദേശം ഒരു 40% ത്തോളം ജനങ്ങളുടെ വരവിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നത് ആണ് കാണാൻ വേണ്ടി സാധിക്കുന്ന ഒരു കാര്യം. അപ്പോൾ ഈ ഒരു വർഷം തുടക്കം തന്നെ അത്രയും ഒരു അനുഗ്രഹ പദമായ ഒരു തുടക്കം തന്നെയാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.