ഒരു വളർന്നുവരുന്ന കുട്ടിക്ക് എപ്പോഴാണ് പല്ലിൽ കമ്പി ഇടേണ്ടത് അല്ലെങ്കിൽ പല്ലിൽ കമ്പി ഇടാതെ തന്നെ നമുക്ക് പല്ലുകൾ നേരെയാക്കാൻ വേണ്ടി സാധിക്കുമോ പല്ലിൽ കമ്പിയിടാതെ പല്ല് നേരിയാക്കാൻ വേണ്ടി പിന്നെ എന്തൊക്കെ കാര്യങ്ങളാണ് അല്ലെങ്കിൽ എന്തൊക്കെ ട്രീറ്റ്മെന്റുകളാണ് നമുക്ക് ഉള്ളത്. ഇത്തരം വിഷയങ്ങളെ പറ്റിയാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് അതായത് ഒരു കുഞ്ഞ് ജനിച്ച് കുഞ്ഞിനെ ഏകദേശം ഒരു ആറുമാസം ഉള്ളപ്പോൾ അല്ലെങ്കിൽ ഒരു വയസ്സിന് ശേഷം ഒക്കെയാണ് പാൽപല്ലുകൾ കുട്ടിക്ക് വന്നു തുടങ്ങുന്നത് അതായത് അതുമുതൽ ഒരു രണ്ട് രണ്ടര വയസ്സ് വരെയുള്ള കാലഘട്ടത്തിൽ ആണ് കുഞ്ഞുങ്ങൾക്ക് പാൽപല്ലുകൾ വരുന്നത് ഈ പ്രായത്തിന് ഇടയ്ക്ക് കുഞ്ഞുങ്ങൾക്ക് ആകെ.
20 പാൽപല്ലുകൾ ആണ് വരുന്നത് ഈ പാൽപലുകൾ എന്ന് പറയുന്നത് ഏകദേശം ഒരു 6 വയസ്സു മുതൽ 10 അല്ലെങ്കിൽ 12 വയസ്സിന് ഇടയ്ക്കുള്ള കാലഘട്ടത്തിൽ വെച്ച് ഈ പാൽപല്ലുകൾ എല്ലാം പൊഴിഞ്ഞ് പോവുകയും അതിന് പകരം അവിടെ സ്ഥിരതയുള്ള നല്ല പല്ലുകൾ വരുകയും ചെയ്യും. അതുകൊണ്ടുതന്നെ നമ്മുടെ കുട്ടികൾ വളർന്നു വരുമ്പോൾ അതിൽ ഏത് പ്രായത്തിൽ വച്ച് ആണ് കുട്ടികൾക്ക് കമ്പി ഇടേണ്ടത് എന്ന് നമ്മൾ നോക്കണം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.