ഉദരഭാഗങ്ങൾ എന്ന് നമ്മൾ സാധാരണയായി ഉദ്ദേശിക്കുന്നത് നമ്മുടെ ഭക്ഷണം കടന്നുപോകുന്ന ഭാഗങ്ങളാണ് ഏകദേശം അന്നനാളം തുടങ്ങി അതിന് ശേഷം നമ്മുടെ ആമാശയവും പിന്നീട് ചെറുകുടലും വൻകുടലും എല്ലാം അതുപോലെ തന്നെ നമ്മുടെ ലിവറും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും അതുപോലെ തന്നെ പാൻക്രിയാസും അവചേരുന്ന ഭാഗങ്ങളും ഒക്കെയാണ് പൊതുവായി നമ്മൾ ഉദര ഭാഗങ്ങൾ എന്നതുകൊണ്ട് പൊതുവായ ഉദ്ദേശിക്കുന്നത്. അതിൽ ഉണ്ടാകുന്ന അർബുദങ്ങളെ അല്ലെങ്കിൽ അതിലുണ്ടാകുന്ന ക്യാൻസറുകളെയാണ് ഇന്നത്തെ ഒരു വീഡിയോയിൽ നമ്മൾ പറയുന്നത് അവയാണ് നമ്മൾ പൊതുവേ ഉദര ക്യാൻസറുകൾ എന്ന് പറയുന്നത്. ഉദാഹരണം നമ്മൾ പറയുക ആണ് എന്ന് ഉണ്ടെങ്കിൽ അന്നനാളം തന്നെ നമുക്ക് എടുക്കാം എന്ന് പറയുന്നത്.
പ്രധാനമായും സ്ഥിതി ചെയ്യുന്നത് നമ്മുടെ നെഞ്ചിന്റെ ഭാഗത്ത് ആണ് അപ്പോൾ നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണം ആ വഴി കടന്നു പോകുമ്പോൾ അതിനെ ഉണ്ടാകുന്ന തടസ്സം ചിലപ്പോൾ ഈ കാൻസർ മൂലം ആയിരിക്കാം അത് അല്ലാതെയും ഇത്തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടായിരിക്കാം. പക്ഷേ അർബുദരോഗം മൂലം ഉണ്ടാകുന്ന ഇത്തരത്തിലുള്ള തടസ്സങ്ങൾ നമ്മൾ കണ്ടുപിടിക്കപ്പെടുന്നത് അല്ലെങ്കിൽ അർബുദരോഗം നമ്മൾ കണ്ടുപിടിക്കപ്പെടുന്നത് എൻഡോസ്കോപ്പ് വഴിയാണ്. അതുവഴി നമ്മൾ ബയോപ്സി എടുക്കുന്നതിലൂടെയാണ് ബയോപ്സി എടുത്ത് കഴിഞ്ഞു കഴിഞ്ഞാൽ അതായത് നമ്മൾ അത് നിർണയിച്ചതിന് ശേഷം ഉള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഈ വീഡിയോ മുഴുവൻ ആയി തന്നെ കാണുക.