കഴിഞ്ഞ ഒരു രണ്ടാഴ്ചയായിട്ട് എൻറെ കമൻറ് ബോക്സിൽ ഒരുപാട് പേര് സ്ഥിരമായി ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് ഡോക്ടറെ നമ്മൾ നെല്ലിക്ക സ്ഥിരമായി കഴിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അത് വൃക്കാരോഗം ഉണ്ടാകുമോ അല്ലെങ്കിൽ അത് നമ്മുടെ ശരീരത്തിന് ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നുള്ള കാര്യം ഇങ്ങനെ നിരന്തരമായി ചോദ്യങ്ങൾ വരാനുള്ള കാരണം എന്താണെന്ന് വെച്ചാൽ കഴിഞ്ഞാൽ ഒരു ആഴ്ച മുൻപ് ഒരു ഡോക്ടർ അവരെ ക്ലിനിക്കൽ എക്സ്പീരിയൻസ് എഴുതി നമ്മുടെ സോഷ്യൽ മീഡിയയിൽ അല്ല വളരെയധികം വൈറൽ ആയിട്ടുള്ള ഒരു കാര്യമാണ്.
ഒരുപാട് പേര് ഈ ഒരു സംശയം ചോദിക്കുന്നത് അല്ലെങ്കിൽ ഒരുപാട് പേർക്ക് പേടി ഉണ്ടാകാനുള്ള കാരണം എന്നു പറയുന്നത് അദ്ദേഹം എഴുതിയ ഈ ഒരു റൈറ്റ് അപ്പ് ആണ് കാരണം ഏകദേശം കഴിഞ്ഞ ഒരു കോവിഡ് തുടങ്ങിയ സമയത്ത് വിറ്റാമിൻ സി എന്നത് നമ്മുടെ ശരീരത്തിൽ ധാരാളം ഉണ്ട് എന്ന് ഉണ്ടെങ്കിൽ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും എന്ന രീതിയിൽ വാർത്ത പ്രചരിച്ചപ്പോൾ ഒരുപാട് പേരാണ് നെല്ലിക്കയുടെ പലവിധത്തിൽ നെല്ലിക്ക ഡെയിലി കഴിക്കുന്നവരും ജ്യൂസ് അടിച്ച് ഡെയിലി രാവിലെ കുടിക്കുന്നവരും അല്ലെങ്കിൽ നെല്ലിക്ക അച്ചാറിട്ട് കഴിക്കുന്നവരും അങ്ങനെ നെല്ലിക്കയുടെ പല കോമ്പിനേഷൻസ് ഉണ്ടാക്കി കഴിച്ചിരുന്ന ആളുകൾ ധാരാളം ആളുകൾ ഉണ്ട് അപ്പോൾ അവർ എല്ലാവരും തന്നെ ഈ ഒരു വാർത്ത കണ്ടപ്പോൾ വളരെയധികം പേടിച്ച് പോയി. കൂടുതൽ അറിയാൻ വീഡിയോ കാണുക.