ഈ ചായ കുടിച്ചാൽ നിങ്ങൾക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ വരിക ഇല്ല വ്യക്തിയോട്ടം വർദ്ധിക്കും കുടവയർ ചുരുങ്ങും മുടി വളരും

50 വയസ്സിന് ശേഷമുള്ള പുരുഷന്മാരിൽ ഏകദേശം 50 ശതമാനം ആളുകളെ ബാധിക്കുന്ന ഒരു 60 വയസ്സിനു ശേഷമുള്ള പുരുഷന്മാരുടെ കണക്ക് എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഏകദേശം 70% ത്തോളം ആളുകളെ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട രോഗത്തെ അല്ലെങ്കിൽ ഒരു അവസ്ഥയെക്കുറിച്ച് ആണ് ഇന്നത്തെ ഈ ഒരു വീഡിയോയിൽ നമ്മൾ പ്രധാനമായും ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് അത് എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ബിപിഎച്ച് എന്ന് പറയുന്ന ഒരു അവസ്ഥ അല്ലെങ്കിൽ നമ്മുടെ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന വീക്കം എന്നത് ആണ് ഈ ഒരു അവസ്ഥ. മുൻപ് ഒക്കെ ആണ് എന്ന് ഉണ്ടെങ്കിൽ നോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ ആയിട്ട് വികസിത രാജ്യങ്ങളിൽ ആണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം എന്ന് പറയുന്ന.

ഈ ഒരു അവസ്ഥ ഏറ്റവും കൂടുതൽ ആയിട്ട് കണ്ടുവരുന്നത് എന്നാൽ ഇന്ന് അത് അങ്ങനെയല്ല നമ്മൾ ഇന്ത്യയിൽ ഒക്കെ ധാരാളം ആയി തന്നെ ഈ ഒരു അവസ്ഥ കൂടി വരുന്നത് ബിപിഎച്ച് അല്ലെങ്കിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം കൂടി വരുന്നത് നമുക്ക് ഇപ്പോൾ കാണാൻ വേണ്ടി സാധിക്കും. 70 വയസ്സിനുശേഷം ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ പുരുഷന്മാർക്ക് ഇടയിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഗ്രന്ഥി വീക്കം വരുന്നത് എല്ലാം തന്നെ സ്വാഭാവികം ആയിട്ടുള്ള കാര്യമാണ് എന്നാൽ ഇന്ന് നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ 40 വയസ്സിന് മുൻപ് ഉള്ള ആളുകൾക്ക് വരെ ഇത്തരത്തിലുള്ള ഗ്രന്ഥി വീക്കങ്ങൾ തുടങ്ങിയിട്ടുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.