വീഴുന്ന നമ്മുടെ സ്കിന്നിന് ശരിയായിട്ടുള്ള ഒരു കാര്യമല്ല പ്രത്യേകിച്ച് നമുക്ക് 10 മണിക്കും മൂന്നു മണിക്കും ഇടയിലുള്ള വെയിൽ കൊള്ളുന്നത് കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഈ സമയത്താണ് സൂര്യനിൽനിന്ന് ഏറ്റവും കൂടുതൽ ആയിട്ട് അൾട്രാവയലറ്റ് രശ്മികൾ യു വി റൈസ് ഭൂമിയിലേക്ക് എത്തുന്നത് അപ്പോൾ ഡയറക്റ്റ് ആയിട്ട് ഈ യുവി റൈസ് നമ്മുടെ സ്കിന്നിന് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും. അതുകൊണ്ടുതന്നെ ഈ സമയങ്ങളിൽ പുറത്ത് ഇറങ്ങണം എന്ന് ഉണ്ടെങ്കിൽ നമ്മൾ ഒരു സൺസ്ക്രീൻ ഉപയോഗിക്കണം എന്നതിനെപ്പറ്റി എല്ലാവർക്കും അറിയാമായിരുന്നു. എന്നാൽ ഏത് സൺസ്ക്രീൻ ആണ് നമ്മൾ ഉപയോഗിക്കേണ്ടത് അത് എത്ര അളവ് വരെ നമ്മൾ ഉപയോഗിക്കണം അതുപോലെതന്നെ ആർക്കൊക്കെ ആണ് അത് ഉപയോഗിക്കാൻ വേണ്ടി സാധിക്കുന്നത്.
ഏത് സമയങ്ങളിൽ ആണ് നമ്മൾ സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെ പറ്റി ഒന്നും ആളുകൾക്ക് വലിയ ധാരണ ഉണ്ടായിരിക്കുകയില്ല അല്ലെങ്കിൽ ഇതിനെയെല്ലാം പറ്റിയ ധാരാളം സംശയങ്ങൾ ആളുകളുടെ ഇടയിൽ നിലനിൽക്കുന്നുണ്ടാകും. സൂര്യ കിരണങ്ങളിൽ നിന്ന് പ്രധാനമായും ധാരാളം കിരണങ്ങൾ ഉണ്ട് ധാരാളം റേഡിയേഷൻസ് ഉണ്ട് എന്ന് ഉണ്ടെങ്കിലും അതിൽ പ്രധാനമായും ഉള്ളത് അൾട്രാവയലറ്റ് റേഡിയേഷനും അതുപോലെതന്നെ ഇൻഫ്രാ റെഡ് റേഡിയേഷനും ആണ് ഇതിൽ തന്നെ അൾട്രാവയലറ്റ് റേഡിയേഷൻ എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ യു വി എ, യു വി ബി, യു വി സി എന്നീ മൂന്ന് റേഡിയേഷനുകൾ ആണ് ഉള്ളത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.