ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം ഈ തുടക്ക ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്

ഇന്ന് ഞാൻ ഈ ഒരു വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് ബൈപ്പാസ് സർജറിയെ പറ്റിയും അതുപോലെതന്നെ ഹൃദയ ധമനികളിൽ ഉണ്ടാകുന്ന ബ്ലോക്കിനെ പറ്റിയും ഒക്കെ ആണ് അപ്പോൾ ഈ ഹൃദയത്തിൽ ഉണ്ടാകുന്ന ബ്ലോക്ക് ഉള്ളത് നമ്മളെല്ലാവരും ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ഒരു കാര്യമാണ് അതുപോലെ തന്നെ എല്ലാവർക്കും വളരെ ഭീതിജനകവും ഒരുപാട് ആളുകൾ നമ്മളെ വളരെ അധികമായി പേടിപ്പെടുത്തുന്ന ഒരു കാര്യമാണ് മാത്രമല്ല നമുക്ക് ഇടയിൽ ഇത് സ്വാഭാവികമായി കണ്ടുവരുന്നുണ്ട് ഒരുപാട് പേരിൽ നോക്കിയാൽ നമുക്ക് മനസ്സിലാവും നമുക്കിടയിൽ ഒരുപാട് ആളുകൾ ഈ ബ്ലോഗിൻറെ ഒരു പ്രശ്നമുണ്ട് പ്രത്യേകിച്ച് നമ്മൾ ഇന്ത്യൻ വംശകരുടെ ഇടയിൽ ഇത് വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു കാര്യമാണ് അതിന് ഒരുപാട് ജനറ്റിക് ആയിട്ടുള്ള കാര്യങ്ങൾ ഉണ്ട് എന്നത് ആണ് പറയുന്നത്.

ഇനി നമ്മൾ ബൈപ്പാസ് സർജറി എന്ന വിഷയത്തെക്കുറിച്ച് പറയുക ആണ് എന്ന് ഉണ്ടെങ്കിൽ ലോകത്ത് ഏറ്റവും കൂടുതൽ ആയിട്ട് നടക്കുന്ന സർജറകളിൽ ഒന്ന് തന്നെയാണ് ബൈപ്പാസ് സർജറി എന്ന് പറയുന്നത് നമ്മൾ മൊത്തം കണക്കുകൾ എടുത്തു നോക്കുകയാണ് എന്ന് ഉണ്ടെങ്കിൽ ലോകത്ത് ഏകദേശം ഒരു വർഷം ഒരു നാല് ലക്ഷത്തോളം ബൈപ്പാസ് സർജറികൾ നടക്കുന്നുണ്ട് എന്നതാണ് കണക്കുകൾ. കൂടുതൽ വിവരങ്ങൾ ഈ വിഷയത്തെപ്പറ്റി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.