വീടിൻറെ കന്നിമൂലയിൽ ആണോ നിങ്ങളുടെ കിടപ്പുമുറി എങ്കിൽ ഇങ്ങനെ ചെയ്യൂ സമ്പത്തും പണവും കുതിച്ചുയരും

വാസ്തുപരമായി നമ്മുടെ വീടിൻറെ ഓരോ മൂലകളിലും അല്ലെങ്കിൽ ഓരോ ദിശകൾക്കും വളരെയധികം പ്രാധാന്യമാണ് കൽപ്പിച്ചിട്ടുള്ളത് അതായത് നമ്മുടെ ഓരോ മൂലകളിലും അല്ലെങ്കിൽ ഓരോ ദിശകളിലും ഒക്കെ എന്തൊക്കെ വസ്തുക്കൾ ആണ് വരാൻ പാടുള്ളത് അതുപോലെതന്നെ എന്തൊക്കെ വസ്തുക്കളാണ് വരാൻ പാടില്ലാത്തത് എന്നതിനെപ്പറ്റി വളരെ കൃത്യമായി തന്നെ വാസ്തുശാസ്ത്രത്തിൽ പറഞ്ഞ വയ്ക്കുന്നുണ്ട് അതുകൊണ്ടുതന്നെ ഈ ഓരോ ദിശകൾക്കും ഓരോ മുലകൾക്കും അതിന്റേതായ ഓരോ പ്രത്യേകതകളും ഉണ്ട് വസ്തുപരമായി നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ആകെ 8 ദിക്കുകളാണ് നമുക്ക് ഉള്ളത് അതിൽ നാല് ദിശകളും അതുപോലെതന്നെ നാല് മൂലകളും.

ഉൾപ്പെടുന്നത് ആണ് 8 ദിക്കുക എന്ന് പറയുന്നത് 4 വിഷകൾ എന്ന് പറയുമ്പോൾ അതിൽ പ്രധാനമായി വരുന്നത് വടക്ക് ദിശ അതുപോലെ തന്നെ കിഴക്ക് പടിഞ്ഞാറ് എന്നീ ദിശകൾ തുടങ്ങി നാല് പ്രധാനപ്പെട്ട ദിശകളും അതുപോലെതന്നെ നാല് മൂലകളും നാലു മൂലകൾ എന്ന് പറയുമ്പോൾ അത് ഉള്ളത് വടക്ക് പടിഞ്ഞാറെ മൂല വടക്ക് കിഴക്കേ മൂല തെക്ക് പടിഞ്ഞാറെ മൂല അതുപോലെതന്നെ തെക്ക് കിഴക്കേ മൂല എന്ന് പറയുന്ന നാല് മൂലകളും ആണ് ഉള്ളത്. ഈ നാല് മൂലകളിലും അതുപോലെതന്നെ നാല് ദിശകളിലും വെച്ച് ഒരു വീടിന് ഏറ്റവും പ്രധാനപ്പെട്ട ഒരു മൂല ആണ് തെക്ക് പടിഞ്ഞാറ് മൂല എന്ന് പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.