ശരീരത്തിൽ ഒരു വെള്ളം നിറത്തിൽ ഒരു പാടുമായി വരുന്ന ഒരു രോഗിയുടെ ആദ്യത്തെ ചോദ്യം എന്ന് പറയുന്നത് ഡോക്ടറെ ഇത് വെള്ളപ്പാണ്ട് അസുഖം ആണോ എന്നത് ആയിരിക്കും യഥാർത്ഥത്തിൽ എല്ലാ നമ്മുടെ ശരീരത്തിൽ കാണുന്ന വെള്ളപ്പാടുകളും എല്ലാം തന്നെ വെള്ളപ്പാണ്ടുകൾ ആണോ തീർച്ചയായും അല്ല എന്നത് തന്നെയാണ് അതിനുള്ള ഉത്തരം. സാധാരണയായി നമ്മുടെ ശരീരത്തിൽ കാണുന്ന പല തരത്തിലുള്ള വെള്ള പാടുകൾ എന്ന് പറയുന്നത് നമ്മുടെ സ്കിന്നിനെ ബാധിക്കുന്ന മറ്റു പല രീതിയിലുള്ള രോഗങ്ങൾ ആയിരിക്കാം അപ്പോൾ ആ രോഗങ്ങൾ എന്തൊക്കെ ആണ് എന്നുള്ളത് വിശേഷാൽ വെള്ളപ്പാണ്ട് രോഗം എന്ത് ആണ് എന്ന് ഉള്ളതും അത് മാറ്റാൻ വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്തൊക്കെ ചികിത്സ മാർഗ്ഗങ്ങളാണ് ഉള്ളത് എന്നതിനെ എല്ലാം പറ്റി നമുക്ക് ഇന്നത്തെ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാം.
വെള്ളം നിറത്തിൽ ശരീരത്തിൽ പാടുങ്ങളുമായി വരുന്ന ഒരു പ്രധാനപ്പെട്ട എല്ലാവരും കോമൺ ആയി കണ്ടുവരുന്ന ഒരു രോഗമാണ് ചുണങ്ങ് എന്ന് പറയുന്നത് ചുണങ്ങ് ഉണ്ടാക്കുന്ന രീതിയിലുള്ള ഫംഗസ് ആണ് ഇത് ഒരു രീതിയിലുള്ള പങ്ക് രോഗമാണ് ഫംഗസ് എന്ന നമ്മുടെ ശരീരത്തിൻറെ പുറംഭാഗത്ത് നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന കോശങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയും അതിൻറെ ഫലമായി തന്നെ വെള്ളം നിറത്തിലുള്ള അല്ലെങ്കിൽ കറുപ്പ് തരത്തിലുള്ള പാടുകൾ നമ്മുടെ സ്കിന്നിൽ രൂപപ്പെടുകയും ചെയ്യുന്നു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.