കുളിക്കുമ്പോൾ ആദ്യം തലയിൽ വെള്ളം ഒഴിച്ചാൽ രക്തക്കുഴലുകൾ പൊട്ടി സ്ട്രോക്ക് ഉണ്ടാകുമോ ഇതിൻറെ സത്യാവസ്ഥ എന്ത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ച് വാട്സ്ആപ്പ് വഴി ഒരു വാർത്തയാണ് ഇത് അത് എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മൾ കുളിക്കുമ്പോൾ ആദ്യം തന്നെ ഒരിക്കലും തലയിൽ വെള്ളം ഒഴിക്കാൻ വേണ്ടി പാടില്ല ആദ്യം നമ്മുടെ കാലുകളിൽ വെള്ളം ഒഴിച്ചതിനു ശേഷം നമ്മുടെ ശരീരം തണുപ്പിക്കണം അതായത് പിന്നീട് ശരീരത്തെ വെള്ളമൊഴിക്കണം അതിനുശേഷം മാത്രമേ നമ്മൾ നമ്മുടെ തലയിൽ വെള്ളമൊഴിക്കാൻ പാടുകയുള്ളൂ കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ നമ്മൾ ആദ്യം തന്നെ നമ്മുടെ തലയിൽ വെള്ളമൊഴിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ ശരീരത്തിന് തണുക്കുന്നത് അല്ലെങ്കിൽ ശരീരത്തിലേക്ക് തണുപ്പ് വരുന്നത് തലച്ചോറിന് പെട്ടെന്ന് അറിയാൻ വേണ്ടി സാധിക്കുകയില്ല.

അതുകൊണ്ടുതന്നെ ആദ്യം നമ്മൾ തലയിൽ വെള്ളം ഒഴിച്ച് കഴിഞ്ഞാൽ അത് നമുക്ക് പല രീതിയിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും അതായത് നമ്മുടെ തലച്ചോറുകൾ പൊട്ടുകയും തലച്ചോറിൽ ബ്ലഡ് ആവുകയും ചെയ്യും എന്നത് ആണ് ആ ഒരു വാർത്തയിൽ ഉള്ള കാര്യം എന്ന് പറയുന്നത്. ഇതുകൂടാതെ വേറെ രീതിയിലുള്ള ഒരു കഥയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് അതായത് ഒരാൾ വളരെ തിരക്കിട്ട് വന്ന് ബാത്റൂമിൽ കയറി അദ്ദേഹത്തിന്റെ തലയിൽ വെള്ളം ഒഴിച്ച് നനച്ചു അതിനുശേഷം ഒരു മണിക്കൂറിന് ശേഷം അദ്ദേഹം സ്ട്രോക്ക് അതായത് തലച്ചോറിലെ സ്ട്രോക്ക് വന്നിട്ട് മരിച്ചു എന്നുള്ളത് ഒരു കഥ കൂടി ഇതിനൊപ്പം കേൾക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.