നമ്മുടെ ഭക്ഷണ രീതിയിൽ പലതരം മാറ്റങ്ങൾ ഉണ്ടാകുന്നതിന് ഫലമായി അല്ലെങ്കിൽ നമ്മുടെ ജീവിത രീതിയിൽ ഉണ്ടാകുന്ന പലതരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുടെ ഫലമായി ഒക്കെ നമുക്ക് പെട്ടെന്ന് തന്നെ ഉണ്ടാകുന്ന ഒരു അവസ്ഥ അല്ലെങ്കിൽ ഒരു രോഗമാണ് മലബന്ധം അല്ലെങ്കിൽ കോൺസ്റ്റിപ്പേഷൻ എന്ന് പറയുന്നത് എന്നാൽ പലരും ഇത് ഒരു നാണക്കേട് കൊണ്ടോ ഒന്നും പുറത്ത് പറയാതെ ഇല്ല പലപ്പോഴും അതിൻറെ ഭാഗമായി ഉണ്ടാകുന്ന പല വിഷമങ്ങൾ കൊണ്ട് അല്ലെങ്കിൽ എന്തെങ്കിലും രോഗങ്ങൾക്ക് ഒക്കെ ഡോക്ടറെ കാണിക്കാൻ വേണ്ടി വരുമ്പോൾ ആയിരിക്കും ഈ ഒരു കാര്യം പറയുക അല്ലെങ്കിൽ നമ്മൾ ആ ഒരു കാര്യത്തെക്കുറിച്ച് ചോദിക്കുമ്പോൾ ആയിരിക്കും ഈ ഒരു കാര്യത്തെക്കുറിച്ച് തുറന്നു പറയുക അപ്പോൾ ഈ ഒരു മലബന്ധം എന്ന കാര്യത്തെക്കുറിച്ച്.
നമ്മൾ വലിയ കാര്യമാക്കാതെ വീണുമ്പോൾ അല്ലെങ്കിൽ അത് പുറത്ത് പറയാതെ വിടുമ്പോൾ അതിനെ നമ്മൾ ശ്രദ്ധിക്കാതെ വിടുമ്പോൾ ഒക്കെ നമുക്ക് ഉണ്ടാകുന്ന അതുമൂലം ഉണ്ടാകുന്ന പലതരം രോഗങ്ങൾക്ക് ഉദാഹരണമാണ് നമുക്ക് പൈൽസ് അതുപോലെതന്നെ ഫിഷർ തുടങ്ങിയ രോഗങ്ങൾ ഉണ്ടാകുന്നതിനും അതുപോലെതന്നെ നമ്മുടെ കുടലിറങ്ങി വരുന്നതിന് അതുപോലെതന്നെ ഗർഭപാത്രം ഇറങ്ങിവരുന്നതിന് ഒക്കെ ഇത് കാരണം ആകും. അപ്പോൾ സ്ഥിരമായി ഇത്തരത്തിൽ മലബന്ധം അനുഭവിക്കുന്ന ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് വരാതിരിക്കുന്നതിന് എന്തൊക്കെ ചെയ്യാം കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾ വീഡിയോ തീർച്ചയായും കാണുക.