ഇന്ന് ഞാൻ ഈ ഒരു വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്ന വിഷയം എന്ന് പറയുന്നത് പങ്കുവെക്കാൻ പോകുന്ന കാര്യം എന്ന് പറയുന്നത് വജൈനീസ്മിസ് എന്ന് പറയുന്ന ഒരു അസുഖത്തെ പറ്റിയാണ് ഒരുപാട് പേർക്ക് ഇത് ഒരു അസുഖമാണ് എന്ന കാര്യം പോലും അറിയില്ല കുറച്ച് ഒരുപാട് പേർ കേട്ടിട്ടും ഉണ്ടാകില്ല. കണക്കുകൾ പ്രകാരം എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഒരു 200 സ്ത്രീകളിൽ ഒരാൾക്ക് എന്ന രീതിയിൽ ആണ് ഈ രോഗം ആളുകളെ ബാധിക്കുന്നത് അല്ലെങ്കിൽ ഇരുന്നോളും സ്ത്രീകളിൽ ഒരാൾക്കെങ്കിലും ഈ വജൈനീസ്മിസ് എന്ന് പറയുന്ന ഈ രോഗം ഉണ്ട് എന്നാൽ ഇതിൽ തന്നെ വെറും പത്തോ അല്ലെങ്കിൽ 30 ശതമാനം ആളുകൾ മാത്രമാണ് ഇതിനു വേണ്ടിയുള്ള ചികിത്സ തേടുന്നത് ബാക്കി എല്ലാവരും.
ഇത് ആരോടും പറയാതെ ഒളിച്ചുവച്ചിരിക്കുകയാണ് ചിലപ്പോൾ വീട്ടുകാരോട് പോലും പറയാതെ ഇത് മറച്ചു വെച്ചിരിക്കുകയാണ്. എപ്പോഴാണ് ഒരു സ്ത്രീക്ക് തനിക്ക് ഈ പറയുന്ന വജൈനീസ്മിസ് എന്നു പറയുന്ന അസുഖമുണ്ട് എന്ന് മനസ്സിലാക്കുക അല്ലെങ്കിൽ എപ്പോഴാണ് ഒരു പുരുഷനെ തന്നെ ഭാര്യയ്ക്ക് ഈ ഒരു അവസ്ഥ ഉണ്ട് എന്ന് മനസ്സിലാക്കുക എന്ന് ചോദിച്ചു കഴിഞ്ഞാൽ ആദ്യരാത്രി അല്ലെങ്കിൽ ആദ്യമായി സെക്സിൽ ഏർപ്പെടുന്ന സമയത്ത് സ്ത്രീകൾക്ക് ഉണ്ടാകുന്ന ഒരു പേടിയും പരവേശവും അമിതമായി അവർ കാണിക്കുന്ന പേടി പരവേശം ഇതൊക്കെ കാണുമ്പോഴാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.