മൂന്ന് വെള്ളിയാഴ്ച ഈ ഒരു വഴിപാട് നടത്തി പ്രാർത്ഥിച്ചാൽ മനസ്സിലുള്ള ഏത് സ്വപ്നവും ദേവി നടത്തി തരും

നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാവിധ ദുരിതങ്ങളും മാറ്റി അവിടെ സമൃദ്ധിയും സന്തോഷവും നിറയ്ക്കുന്നതിന് ഏറ്റവും പ്രാപ്തയായ അമ്മയാണ് ദുർഗ്ഗാദേവി എന്ന് പറയുന്നത് ദുർഗാദേവി എന്ന് പറയുന്ന അമ്മ എന്ന് പറയുന്നത് നമ്മുടെ സർവ്വശക്തനായ ശിവൻറെ ഭാര്യയും നമ്മുടെ അമ്മയായിട്ടുള്ള പാർവതി ദേവിയുടെ മറ്റൊരു രൂപമാണ് അതായത് പർവ്വതി ദേവിയുടെ ദുഷ്ടതയ്ക്ക് എതിരെയുള്ള അതിശക്തമായ ഒരു രൂപമാണ് ദുർഗ്ഗാദേവി എന്ന് പറയുന്നത്. ഇച്ഛാശക്തി ക്രിയാശക്തി അതുപോലെതന്നെ ജ്ഞാനശക്തി ഇവിടെ പ്രതീകമാണ് അല്ലെങ്കിൽ ഇവ മൂന്നും വിളങ്ങി നിൽക്കുന്നതാണ് നമുക്ക് ദുർഗാദേവിയിൽ കാണുവാൻ വേണ്ടി സാധിക്കുന്നത് മഹാകാളി മഹാലക്ഷ്മി അതുപോലെതന്നെ സരസ്വതി എന്നിവർ മൂന്നുപേരും വിളയം ചെയ്തിരിക്കുന്ന ഒരു സ്വരൂപമാണ് ദുർഗ്ഗാദേവി എന്ന് പറയുന്നത്. നമ്മുടെ നാട്ടിൽ ഒരു ദുർഗാദേവിയുടെ ക്ഷേത്രം ഉണ്ടാവുക.

ആ ദുർഗ്ഗാദേവിയുടെ ക്ഷേത്രത്തിൽ എല്ലാ വെള്ളിയാഴ്ചയും നമുക്ക് പ്രാർത്ഥിക്കാൻ വേണ്ടി സാധിക്കും എന്നൊക്കെ പറയുന്നത് വലിയ അനുഗ്രഹപ്രദമായ ഒരു കാര്യമാണ് എല്ലാ വെള്ളിയാഴ്ചയും ദുർഗ്ഗാദേവിയുടെ അടുത്ത് പോയി ദീപാരാധന നടത്തി പ്രാർത്ഥിക്കുകയാണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ യാതൊരു കാര്യത്തിന് യാതൊരു മുട്ടും അല്ലെങ്കിൽ യാതൊരു പ്രശ്നവും ഉണ്ടാവുകയില്ല എന്നതാണ് വിശ്വാസം. എല്ലാ വെള്ളിയാഴ്ചയും മുടങ്ങാതെ നിങ്ങളുടെ അടുത്തുള്ള ദുർഗ്ഗാദേവിയുടെ ക്ഷേത്രത്തിൽ പോയി ദീപാരാധന കണ്ട് തൊഴുതാൻ നിങ്ങളുടെ ജീവിതത്തിൽ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.