ഒരുപാട് പേര് ക്ലിനിക്കിൽ വന്ന് പറയാറുള്ള കാര്യം ആണ് അവർക്ക് പയറോ അല്ലെങ്കിൽ കടലോ അല്ലെങ്കിൽ ഏതെങ്കിലും രീതിയിലുള്ള കിഴങ്ങ് വർഗ്ഗങ്ങൾ എന്തെങ്കിലുമൊക്കെ കഴിച്ചു കഴിഞ്ഞാൽ അമിതമായിട്ട് ഉണ്ടാകുന്ന ഗ്യാസ് ശല്യത്തെ പറ്റിയൊക്കെ ഒരുപാട് പേർ വന്ന് പരാതി പറയാറുണ്ട് ചിലപ്പോൾ അത് തുടരെത്തുടരെ ഉണ്ടാകുന്ന ഏമ്പക്ക രീതിയിൽ ആയിരിക്കാം ഉണ്ടാകുന്ന അല്ലെങ്കിൽ ശല്യം ആയിട്ട് ആയിരിക്കാം ഉണ്ടാകുന്നത് അങ്ങനെ ഈ പ്രശ്നങ്ങൾ ഒക്കെ പുരുഷ ഭേദമന് ഒരുപാട് പേരെ അലട്ടുന്ന പ്രശ്നങ്ങളാണ് പ്രധാനമായും ഇത്തരത്തിൽ പ്രശ്നങ്ങളുണ്ടാകുന്നത് ഒരു 40 വയസ്സിന് ശേഷമുള്ള ആളുകളിൽ ആണ് കൂടുതലായിട്ടും ഉള്ളത്. പ്രത്യേകിച്ച് ഉച്ചയ്ക്ക് ശേഷം അല്ലെങ്കിൽ ഉച്ചസമയത്ത് ഈ ഒരു ഭക്ഷണമാണ് കഴിക്കുന്നത്.
എന്ന് ഉണ്ടെങ്കിൽ ഉച്ചയ്ക്ക് ശേഷം വളരെയധികം ഇവർക്ക് പ്രശ്നമുണ്ടാകും ജോലിക്കൊന്നും ശരിക്ക് ചെയ്യാൻ വേണ്ടി സാധിക്കുക ഇല്ല പിന്നീട് വീട്ടിൽ വന്നിട്ട് ഒന്ന് ടോയ്‌ലറ്റ് പോവുക കുറച്ച് മോഷൻ പോവുക ഒക്കെ ചെയ്തു കഴിഞ്ഞാൽ മാത്രമാണ് അതിനെ ഒരു ആശ്വാസം ഇവർക്ക് ലഭിക്കുകയുള്ളൂ. ഇത് ഒരുപാട് പേർ വളരെ വിഷമതയിൽ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് വേറെ ചിലർ എന്നെ വന്ന് കണ്ടിട്ട് പറയാനുണ്ട് ഡോക്ടറെ ഞങ്ങൾ ഓർഗാനിക് ആയിട്ടുള്ള പഴവർഗങ്ങളും കാര്യങ്ങളും മാത്രമേ കഴിക്കാറുള്ളൂ നോൺ വെജിറ്റേറിയൻ ഒരിക്കലും ഞങ്ങൾ കഴിക്കാറ് പോലുമില്ല, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.