ജീവിതത്തിൽ സ്ട്രോക്ക് വരാതിരിക്കാൻ ഈ മൂന്ന് കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചാൽ മതി

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ പറയാൻ വേണ്ടി ഉദ്ദേശിക്കുന്ന ഇന്ന് ലോകമെമ്പാടും ഒരുപാട് പേരിൽ കാണുന്ന ഒരുപാട് അപകടങ്ങൾ ഉള്ള അത്യാവശ്യം ഇമ്പോർട്ടൻസ് ആയിട്ടുള്ള ഒരു പ്രശ്നമാണ് അതായത് ലോകത്ത് നോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ ആളുകളെ മരണത്തിലേക്ക് നയിക്കുന്ന ഒരു പ്രശ്നം എന്നത് നമ്മൾ പറയുന്നത് ഹൃദയാഘാതമാണ് ഹൃദയാഘാതം കഴിഞ്ഞു കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ആളുകൾ ലോകത്തിൽ മരിക്കുന്നത് അല്ലെങ്കിൽ ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് പക്ഷാഘാതം അഥവാ സ്ട്രോക്ക് എന്ന് പറയുന്നത് സ്ട്രോക്ക് എന്ന് പറയുന്നത് പൊതുവായി രണ്ട് തരത്തിലാണ് ഉണ്ടാകുന്നത് ഒന്നാമത്തേത് നമ്മുടെ തലച്ചോറിൽ ഉള്ള രക്തക്കുഴലുകൾ പൊട്ടുന്നത് മൂലം.

ഉണ്ടാകുന്ന സ്ട്രോക്ക് ആണ് രണ്ടാമത്തേത് തലച്ചോറിലെ രക്തക്കുഴലുകൾ അടയുന്നത് മൂലം ഉണ്ടാകുന്ന സ്ട്രോക്കാണ് ഇതിൽ തന്നെ ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്നത് രക്തക്കുഴലുകൾ അടയുന്നത് മൂലം ഉണ്ടാകുന്ന സ്ട്രോക്ക് ആണ്. ഈ സ്ട്രോക്ക് ഉണ്ടാകുമ്പോൾ ഉള്ള പ്രധാന പ്രശ്നം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഈ നമ്മുടെ തലച്ചോറിലെ ബസ്സുകൾ എന്ന് പറയുന്നത് ഒരു മിനിറ്റിൽ 36 ലക്ഷം ദശകൾ ആണ് ഈ സ്ട്രോക്ക് മൂലം നശിക്കുന്നത് ഇങ്ങനെ നമ്മുടെ തലച്ചോറ് നശിച്ചു തുടങ്ങിയാൽ ദശകൾ നശിച്ചു തുടങ്ങിയാൽ പിന്നീട് നമുക്ക് ഈ ദശകളെ വീണ്ടെടുക്കാൻ വേണ്ടി സാധിക്കുകയില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.