പൈൽസ് അഥവാ മൂലക്കുരു എന്ന അസുഖത്തെപ്പറ്റി കേൾക്കാത്ത മലയാളികൾ വളരെ കുറവായിരിക്കും കാരണം അത്രത്തോളം ആണ് നമ്മുടെ ഇടയിൽ ഈ രോഗം ഉള്ള ആളുകൾ എത്രത്തോളം കോമൺ ആയിട്ട് തന്നെ നമ്മുടെ ഇടയിൽ ഈ രോഗം ആളുകളെ ബാധിച്ചിട്ടുണ്ട് നമ്മൾ ഇന്ത്യയിൽ ഒരു കണക്ക് എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ആകെയുള്ള ഇന്ത്യക്കാരിൽ ഒരു 20 മുതൽ 25% വരെ ആളുകൾക്ക് അതായത് നമ്മുടെ മൊത്തം ഇന്ത്യക്കാരിൽ വെച്ച് നാലിൽ ഒരു ഭാഗം ആളുകൾക്ക് എങ്കിലും ഈ പൈൽസ് എന്ന് പറയുന്ന രോഗം ബാധിച്ചിട്ടുണ്ട് എന്നതാണ് കണക്കുകൾ പറയുന്നത്. ആദ്യകാലങ്ങളിൽ നമ്മൾ നോക്കുക ആണ് എന്നുണ്ടെങ്കിൽ ഒരു 50 വയസ്സിനുശേഷം ഉള്ള ആളുകൾക്ക് ആണ് കൂടുതൽ ആയിട്ടും പൈൽസ് എന്ന രോഗം കണ്ടുവന്നിരുന്നു.
പിന്നീട് അത് ക്രമേണ താഴെ ചെറുപ്പക്കാരനും കണ്ടു തുടങ്ങിയിരുന്നു എന്നാൽ ഇപ്പോഴത്തെ ഒരു കാര്യം നമ്മൾ എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അഞ്ചു വയസ്സുള്ള ഒരു കുട്ടിക്ക് വരെ ഇപ്പോൾ മലബന്ധത്തിന് ചുറ്റും ചെറിയ തരികൾ പോലെ കുരുക്കളും അതുപോലെതന്നെ ചിലപ്പോൾ മലത്തിൽ ബ്ലഡും ഒക്കെ കണ്ടുവരുന്ന ഒരു അവസ്ഥ കാണാൻ വേണ്ടി തുടങ്ങിയിട്ടുണ്ട്. അത്രത്തോളം കോമൺ ആയിട്ട് ഈ ഒരു അവസ്ഥ പൈൽസ് എന്നുപറയുന്ന സാഹചര്യം ഇന്ന് വളർന്നിട്ടുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.