പലപ്പോഴും നമ്മുടെ സ്കിന്ന് വളരെ വരളുന്ന അതായത് വളരെയധികം ഡ്രൈ ആകുന്ന ഒരു അവസ്ഥ നമുക്ക് തന്നെ പലപ്പോഴും കാണാറുള്ള കാര്യമാണ് പലപ്പോഴും നമുക്ക് തന്നെ തോന്നാറുണ്ട് നമ്മുടെ കൈയും കാലുമൊക്കെ കണ്ടുകഴിഞ്ഞാൽ ആകെ ഡ്രൈ ആയിട്ട് ഉണ്ടല്ലോ അത് എപ്പോഴും ഒരു അല്ലെങ്കിൽ എപ്പോഴും ഒരു വാസ്ലിൻ ഒക്കെ തൂത്ത് നടക്കേണ്ട ഒരു അവസ്ഥ ഒക്കെ നമുക്ക് ഉണ്ടാവാറുണ്ട് അപ്പോൾ നമുക്ക് തന്നെ നോക്കിക്കഴിഞ്ഞാൽ ഒരു ഫീൽ വരാറുണ്ട് വളരെ ഡ്രൈനെസ്സ് ഫീൽ ചെയ്യുന്ന ഒരു അവസ്ഥ കുളിച്ചു കഴിഞ്ഞ് വന്നു കഴിഞ്ഞാൽ അത് കൂടുതൽ ഡ്രൈ ആയി പോകുന്ന ഒരു ഫീൽ അവയ്ക്ക് പലപ്പോഴും നമ്മളിൽ ആളുകൾക്ക് തോന്നാനുള്ള കാര്യമാണ്. ചില ആളുകൾക്കാണ് എന്നുണ്ടെങ്കിൽ മുടി വളരെയധികം.
ഡ്രൈ ആയിട്ട് പോകുന്ന ഒരു അവസ്ഥ നമ്മുടെ തലയോട്ടിയും മുടിയൊക്കെ ഡ്രൈ ആകുന്ന അവസ്ഥ ചില ആളുകൾക്ക് ആണ് എന്നുണ്ടെങ്കിൽ നമ്മുടെ കണ്ണ് ഒക്കെ എപ്പോഴും ഡ്രൈ ആയി പോകുന്ന പോലെ ഒരു അവസ്ഥ വരെ എപ്പോഴും എന്തെങ്കിലും ഡ്രോപ്പ് ഒക്കെ ഉപയോഗിക്കേണ്ട ഒരവസ്ഥ ചില ആളുകൾക്ക് ആണെങ്കിൽ അങ്ങനെ നമ്മുടെ ശരീരത്തിൽ പലഭാഗവും ഡ്രൈ ആകുന്നത് നമുക്ക് തന്നെ അറിയാം നമ്മുടെ ശരീരം പലപ്പോഴും ഒരു ഉണങ്ങി ഡ്രൈ ആയി പോകുന്ന ഒരു ഫീല് നമുക്ക് വരും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.