കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയിട്ട് എൻറെ കമൻറ് ബോക്സിൽ ഏറ്റവും കൂടുതൽ ആളുകൾ തുടരെത്തുടരെ ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് അതായത് കഴിഞ്ഞ ദിവസങ്ങളിൽ കമൻറ് ബോക്സിൽ മാത്രമല്ല അല്ലാതെ എനിക്ക് മെസ്സേജ് അയച്ചു വിളിച്ചു ഒക്കെ ഒരുപാട് പേർ ചോദിച്ച ഒരു ചോദ്യം അല്ലെങ്കിൽ ഒരു സംശയത്തിന്റെ പേരിൽ ആണ് ഞാൻ ഇന്ന് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത് അതായത് നമുക്ക് ഏൽക്കുന്ന കണ്ണേറ് ദൃഷ്ടി ദോഷം എരിച്ചൽ വായു ദോഷം കണ്ണേറ് ദോഷം ഇങ്ങനെ ഒരുപാട് കാര്യങ്ങൾ കൊണ്ട് പൊറുതിമുട്ടി ഇരിക്കുക ആണ്, അപ്പോൾ തിരുമേനി ഇതിനൊക്കെ എന്തെങ്കിലും ഒരു പരിഹാരം ഉണ്ടോ എന്താണ് ഇതിനുവേണ്ടി ഒരു പ്രതിവിധി ചെയ്യേണ്ടത് എന്ന് ഉള്ളത് അപ്പോൾ ഇതിനുവേണ്ടി ഒരു പരിഹാരം.
എന്ന് പറയുമ്പോൾ ഒട്ടേറെ പരിഹാരങ്ങൾ ഇതിനു വേണ്ടി ഉണ്ട് മാത്രമല്ല കണ്ണേറ് ദോഷം എന്നൊക്കെ പറയുന്നത് ഒരു വലിയ പ്രശ്നവും തന്നെയാണ് വലിയ ഒരു പ്രശ്നം എന്ന് പറയാനുള്ള കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ നമ്മൾ നമ്മുടെ ജീവിതത്തിൽ ഒന്ന് പച്ചപിടിച്ച് വരുമ്പോൾ ആയിരിക്കും ഇത്തരത്തിലുള്ള കണ്ണേറ് ദോഷമൊക്കെ ഒന്ന് ബാധിക്കുന്നത് നമുക്ക് നമ്മുടെ ജീവിതത്തിൽ വലിയ സ്വത്ത് സമ്പാദ്യവും ഒന്നും ഉണ്ടായിരിക്കുകയില്ല, കഷ്ടപ്പെട്ട് നമ്മൾ എങ്ങനെയെങ്കിലും ജീവിതം ഒന്നും മെച്ചപ്പെടുത്താൻ വേണ്ടി ശ്രമിക്കുമ്പോൾ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.