നമ്മൾ എന്തിനാണ് ജീവിക്കുന്നത് എന്തിനു വേണ്ടിയാണ് ജീവിക്കുന്നത് എപ്പോഴാണ് അല്ലെങ്കിൽ എന്തൊക്കെ കാര്യങ്ങളാണ് നമ്മുടെ ജീവിതത്തിൽ സന്തോഷം കൊണ്ടു സന്തോഷം കൊണ്ടുവരുന്നതിന് ഒത്തിരി സ്ട്രഗിൾ ചെയ്യുന്നുണ്ടോ അല്ലെങ്കിൽ നിങ്ങളെ ആർക്കും വേണ്ട എന്ന രീതിയിൽ നിങ്ങൾക്ക് തോന്നാറുണ്ടോ നിങ്ങൾ ഒട്ടും വെർത്തിയല്ല എന്ന രീതിയിൽ നിങ്ങൾ തോന്നാറുണ്ട് അങ്ങനെ ഉണ്ട് എന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ഈ ഒരു വീഡിയോ മുഴുവനായി തന്നെ കാണുവാൻ ശ്രമിക്കുക. പലപ്പോഴും നമ്മൾ ഒരു കുട്ടികളെ കണ്ടുകഴിഞ്ഞാൽ അവരുടെ നിങ്ങളെന്തിനാണ് പഠിക്കുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ അവരുടെ മറുപടി നമുക്ക് നല്ലൊരു ജോലി കിട്ടാൻ എന്നത് ആയിരിക്കും. എന്തിനാണ് നല്ല ജോലി കിട്ടുന്നത് അപ്പോൾ നല്ലൊരു ശമ്പളം കിട്ടിക്കഴിഞ്ഞാൽ നമുക്ക് നല്ല രീതിയിൽ നമ്മുടെ ജീവിതം സുഖിച്ച് അടിച്ചുപൊളിച്ച സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി സാധിക്കും എന്നതായിരിക്കും.
അവരുടെ മറുപടി എന്നാൽ നല്ലൊരു ജോലി അല്ലെങ്കിൽ നല്ലൊരു സമ്പത്തും അടിച്ചുപൊളി ജീവിതവും ഒക്കെ ഉണ്ടായിട്ട് കൂടി സെലിബ്രേറ്റുകൾ പലരും ആത്മഹത്യ ചെയ്യുമ്പോൾ നമ്മൾ എന്താണ് അതിനെ പറയേണ്ടത്. നമ്മുടെ മലയാളികളുടെ ഒരു പൊതു സ്വഭാവം ആണ് മറ്റുള്ളവരെ കുറ്റം പറയുക എന്ന് ഉള്ളത് ഇപ്പോൾ നമ്മൾ ഒരു ഗ്രൂപ്പിൽ ആണ് എന്ന് ഉണ്ടെങ്കിൽ ആ ഗ്രൂപ്പിൽ ഒരാളെ ഒന്ന് അപ്രത്യകഴിഞ്ഞാൽ ബാക്കി എല്ലാവരും അയാളെ കുറ്റം പറയും രണ്ടാമത്തെ ആള് മാറിക്കഴിഞ്ഞാൽ അപ്പോൾ അയാളെ കുറ്റം പറയും ഇങ്ങനെ ഒരു സ്വഭാവം ഇപ്പോഴും ഉണ്ട് അല്ലെങ്കിൽ അത് തുടരുന്നു കൊണ്ടായിരിക്കാം ഇപ്പോൾ നമുക്കിടയിൽ ബിഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകൾക്ക് എല്ലാം തന്നെ ഇത്രയും പ്രചാരം ലഭിക്കുന്നത് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.