കുടലിൽ ക്യാൻസർ സാധ്യത കണ്ടെത്തി അത് കാൻസർ ആയി മാറാതെ നമുക്ക് എങ്ങനെ ഒഴിവാക്കാൻ വേണ്ടി സാധിക്കും

ഒരുപാട് രോഗികളുടെ ഡോക്ടറെ പറയുന്ന ഒരു കാര്യമാണ് ഡോക്ടറെ എനിക്ക് തീരെ മലം പോകുന്നില്ല മലം പോകാൻ വളരെ ബുദ്ധിമുട്ടാണ് പോകാത്തത് മൂലം തന്നെ അടിവയർ വേദനയും മറ്റ് ബുദ്ധിമുട്ടുകളും ഒക്കെ എനിക്ക് അനുഭവപ്പെടുന്നുണ്ട് ഇനി എപ്പോഴെങ്കിലും മലം പോവുക ആണ് എന്ന് ഉണ്ടെങ്കിൽ അല്പം രക്തം കൂടി പോകുന്നുണ്ട് പൈൽസിന്റെ പ്രശ്നമാണ് എന്ന് തോന്നുന്നു എന്ന് അപ്പോൾ ഇത് ഡോക്ടർ എന്തു ചെയ്യും ആദ്യം ചെയ്യുന്നത് രോഗിക്ക് സ്മൂത്ത് ആയിട്ട് മലം പോകുന്നതിനുള്ള മരുന്ന് കൊടുക്കും അതുപോലെതന്നെ പൈൽസ് എന്ന രോഗമാണ് എങ്കിൽ അത് മാറുന്നതിനുള്ള കുറച്ചു മരുന്നുകളും കൊടുക്കും അപ്പോൾ അത് കഴിക്കുമ്പോൾ രോഗിക്ക് ആദ്യത്തെ രണ്ടാഴ്ച വലിയ പ്രശ്നം ഒന്നും ഉണ്ടാവില്ല രണ്ടാഴ്ച രോഗിക്ക് വളരെ അധികം.

ആശ്വാസം തോന്നുന്ന സമയം ആയിരിക്കും എന്നാൽ അതിനു ശേഷം വീണ്ടും നോക്കുമ്പോൾ വീണ്ടും പഴയ പ്രശ്നങ്ങൾ തിരിച്ചു വരുന്നത് ആയിട്ട് കാണാൻ വേണ്ടി സാധിക്കും അപ്പോൾ വീണ്ടും രോഗി ഡോക്ടറെ ചെന്ന് കാണുമ്പോൾ പറയും ഡോക്ടർ എനിക്ക് കുറഞ്ഞു പക്ഷേ അത് വീണ്ടും വരിക ആണ് എന്ന് ഉള്ളത്. അത് മാറുന്നില്ല എന്ന് കാണുമ്പോൾ ആയിരിക്കും ഡോക്ടർ ഇത് വേറെ നീളം അസുഖമാണോ എന്ന് അറിയുന്നതിന് വേണ്ടി ഒരുമൻ ടെസ്റ്റ് എടുക്കാൻ വേണ്ടി നിർദ്ദേശിക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണാൻ ശ്രദ്ധിക്കുക.