തോൾ വേദന വരുന്നതിനുള്ള പ്രധാന കാരണവും ചികിത്സയും

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് ഫ്രോസൺ ഷോൾഡർ എന്ന ഒരു പ്രശ്നമാണ് അതായത് ഇതിന് നമ്മൾ സാധാരണ ആയിട്ട് ഉരം വേദന അല്ലെങ്കിൽ നമ്മൾ ഷോൾഡർ പെയിൻ എന്നൊക്കെ പറയും നമ്മുടെ ഷോൾഡർ ക്യാപ്സുകൾ അതായത് ഷോൾഡർ ജോയിന്റിന് മേലെയുള്ള ക്യാപ്സ്യൂൾ എന്ന് പറയുന്നതിന് തിക്ക്നസ് കൂടുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നമാണ് ഈ പറയുന്ന ഫ്രോസൺ ഷോൾഡർ എന്ന് പറയുന്ന പ്രശ്നം. ഫ്രോസൺ ഷോൾഡർ പ്രധാനമായും കണ്ടുവരുന്നത് ഒരു 40 വയസ്സിനുശേഷം അല്ലെങ്കിൽ 50 വയസ്സിനുശേഷം പ്രായമുള്ള ആളുകളാണ് അതിലും നമ്മൾ പ്രധാനമായി എടുത്തുപറയേണ്ടത് സ്ത്രീകളിലാണ് കൂടുതൽ ആയിട്ട് ഈ ഒരു പ്രായത്തിൽ ആണെങ്കിൽ കൂടി കൂടുതൽ.

ഈ ഒരു പ്രശ്നം കണ്ട് വരുന്നത് ഫ്രോസൺ ഷോൾഡർ എന്ന് പറയുന്ന പ്രശ്നം കണ്ട് വരുന്നതിനെ പലതരത്തിലുള്ള കാരണങ്ങളുണ്ട് എന്നാലും ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട അല്ലെങ്കിൽ ഏറ്റവും കൂടുതലായിട്ട് കണ്ടുവരുന്ന ആളുകൾ എന്ന് പറയുന്നത് ഡയബറ്റിക് ഉള്ള ആളുകളിലാണ് ഷുഗർ രോഗികളിൽ ഇത് വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു കാര്യമാണ്. പിന്നെ കണ്ടുവരുന്നത് ഹൈപ്പർ തൈറോയിഡിസം അല്ലെങ്കിൽ ഹൈപ്പോതൈറോ ഇങ്ങനെ തൈറോയ്ഡ് ഹോർമോണിന്റെ പ്രശ്നങ്ങൾ മൂലവും പി എ ഷോൾഡർ പല ആളുകളിലും കണ്ട് വരാറുള്ള ഒരു കാര്യമാണ് കൂടുതൽ വിവരങ്ങൾ ഇതിനെപ്പറ്റി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.