തൈറോയ്ഡ് ഉള്ളവർ മുടികൊഴിച്ചാൽ കുടവയർ പ്രശ്നങ്ങൾ സ്കിൻ ഡ്രൈനസ് എന്നിവ ഉള്ളവർ തീർച്ചയായും ഈ വൈറ്റമിൻ കഴിക്കുക

തൈറോയ്ഡ് ഹോർമോൺ സംബന്ധമായിട്ടുള്ള തൈറോയ്ഡ് രോഗങ്ങൾ ഇന്ന് നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് ഇടയിൽ ഒക്കെ വളരെയധികം കൂടിവരുന്ന ഒരു സാഹചര്യത്തിലൂടെയാണ് നമ്മൾ മുന്നോട്ടു പോകുന്നത് നമ്മൾ ഇന്ത്യയിൽ തന്നെ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ കണക്കുകൾ അനുസരിച്ച് ഏകദേശം 40 മില്യണിൽ അധികം ആളുകൾക്ക് തൈറോഡ് രോഗങ്ങൾ കണ്ടെത്തിയിട്ട് ഉണ്ട് ഈ തൈറോയ്ഡ് രോഗങ്ങളിൽ തന്നെ പലതരത്തിലുള്ള തൈറോയ്ഡ് രോഗങ്ങളിൽ തന്നെ ഹൈപ്പോതൈറോയിഡിസവും അതുപോലെതന്നെ ഓട്ടോ ഇമ്മ്യൂൺ ഹൈപ്പോതൈറോമാണ് ഏറ്റവും കൂടുതൽ ആയിട്ട് ആളുകളെ ബാധിക്കുന്നത് അല്ലെങ്കിൽ ഏറ്റവും കൂടുതൽ മുന്നിൽ നിൽക്കുന്ന ഒരു കാര്യം എന്ന് പറയുന്നത്.

അപ്പോൾ എന്തൊക്കെയാണ് ഇത്തരത്തിൽ ഹൈപ്പോതൈറോസ് ഉള്ള ആളുകൾക്ക് സംഭവിക്കുന്നത് അല്ലെങ്കിൽ എന്തൊക്കെ ലക്ഷണങ്ങളാണ് അവർക്ക് കണ്ടുവരുന്നത് എന്നും അതുപോലെ ഇത്തരത്തിൽ ലക്ഷണങ്ങൾ കാണിക്കാനുള്ള കാരണങ്ങൾ എന്തൊക്കെ ആണ് എന്നതിനെപ്പറ്റി നമുക്ക് ഇന്ന് ഈ ഒരു വീഡിയോയിലൂടെ നോക്കാം അതിൽ ഏറ്റവും ആദ്യം തന്നെ നമ്മൾ കണ്ടുവരുന്ന ഒരു ലക്ഷണമാണ് പെട്ടെന്ന് ഉണ്ടാകുന്ന വെയ്റ്റ് ഗെയിം എന്ന് പറയുന്നത് പെട്ടെന്ന് ശരീരം അമിതമായി തടി വയ്ക്കുന്നു അതായത് നമ്മൾ എന്തൊക്കെ വളരെ കുറച്ച് ഭക്ഷണം കഴിച്ചാൽ പോലും നമ്മുടെ വെയിറ്റ് കുറയുന്നില്ല വെയിറ്റ് കൂടി വരിക തന്നെയാണ് ചെയ്യുക കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.