നമ്മൾ നമ്മുടെ വീടിനു ചുറ്റും അല്ലെങ്കിൽ വീടിനും പരിസരത്തൊക്കെ കൂടുതൽ മനോഹാരിത ഉണ്ടാകുന്നതിന് വേണ്ടി നമ്മൾ ചുറ്റും പരിസരത്തും ഒക്കെ ആയിട്ട് പലതരത്തിലുള്ള ചെടികളും വൃക്ഷങ്ങളും പൂക്കളും എല്ലാം തന്നെ നമ്മൾ വച്ച് പിടിപ്പിക്കാറുണ്ട് എന്നാൽ നമ്മുടെ വാസ്തുപരമായി നമ്മൾ നോക്കുമ്പോൾ നമ്മുടെ ഹൈന്ദവ വിശ്വാസപ്രകാരം കൂടി നമ്മൾ നമ്മുടെ വീടിനെ ചുറ്റും വെച്ചുപിടിപ്പിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് അതായത് നമ്മുടെ വീടിൻറെ എട്ട് ദിശകൾ ഉണ്ട് അവയ്ക്ക് ചുറ്റും അല്ലെങ്കിൽ ഇതിലെ ഓരോ ദിശയിലും എന്തൊക്കെ കാര്യങ്ങൾ വരാൻ വേണ്ടി പാടും എന്ന് ഉള്ളതും എന്തൊക്കെ കാര്യങ്ങൾ വരാൻ വേണ്ടി പാടില്ല എന്തൊക്കെ നടാൻ വേണ്ടി പാടും ഏതൊക്കെ ചെടികൾ പാടില്ല എന്നതിനെപ്പറ്റിയൊക്കെ വളരെ വ്യക്തവും കൃത്യവുമായി തന്നെ പറയുന്നുണ്ട്. ഇതിനെക്കുറിച്ച് നമ്മൾ മുൻപും പല വീഡിയോകൾ ചെയ്തിട്ടുണ്ട്.
പല സമയത്ത് പറഞ്ഞിട്ടുണ്ട് അതായത് വസ്തുപരമായി നമ്മുടെ വീടിൻറെ ഓരോ ദിശയിലും ഏതൊക്കെ ചെടികളാണ് വരാൻ പാടുള്ളത് ഏതൊക്കെ ചെടികളാണ് വയ്ക്കാൻ വേണ്ടി പാടില്ലാത്തത് എന്നതിനെപ്പറ്റി നമ്മൾ മുൻപുള്ള വീഡിയോകൾ ഡിസ്കസ് ചെയ്തിട്ട് ഉള്ളത് ആണ്. ഇന്നത്തെ ഈ ഒരു അധ്യായത്തിൽ നമ്മൾ പറയാൻ വേണ്ടി പോകുന്നത് മറ്റൊരു വിഷയത്തെപ്പറ്റിയാണ് അതായത് നമ്മുടെ വീടിനെ ചുറ്റുമുള്ള പലതരത്തിലുള്ള ചെടികൾ എന്ന് പറയുന്നത് അതിൽ ചിലതൊക്കെ നമ്മുടെ വീടിന് വളരെയധികം ഐശ്വര്യം കൊണ്ടുവരുന്ന ചെടികളാണ് അത്തരത്തിലുള്ള ചെടികൾ നമ്മൾ ഒരിക്കലും മറ്റുള്ള ആളുകൾക്ക് കൊടുക്കാൻ പാടില്ല എന്ന് ഉള്ളത് ആണ് വിശ്വാസം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.