രക്തത്തിൽ ക്രിയാറ്റിൻ നമുക്ക് എങ്ങനെ നിയന്ത്രിക്കാം ക്രിയാറ്റിൻ കൂടിയ ആളുകൾ ഭക്ഷണ ക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം

നമ്മൾ നമ്മുടെ ഒരു ബ്ലഡ് ടെസ്റ്റ് പരിശോധന നടത്തുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ നമുക്ക് കാണാൻ വേണ്ടി സാധിക്കുന്നത് ആണ് ക്രിയാറ്റിൻ എന്ന് പറയുന്ന ഒരു അളവ് നമുക്ക് രേഖപ്പെടുത്തിയിട്ടുള്ളത് ക്രിയാറ്റിൻ എന്നുപറയുന്ന അളവ് നോർമൽ ആയിട്ട് പോയിൻറ് 6 മുതൽ 1.1 വരെ ആണ് നോർമൽ ആയിട്ടുള്ള അളവ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം ഈ അളവിൽ നിന്ന് നമുക്ക് ക്രിയാറ്റിന് വ്യത്യാസം ഉണ്ട് എന്ന് ഉണ്ടെങ്കിൽ അല്ലെങ്കിൽ ക്രിയാറ്റിന്റെ അളവ് കൂടുതൽ ഉണ്ട് എന്ന് ഉണ്ടെങ്കിൽ അത് നമ്മുടെ കിഡ്നിയുടെ ഫംഗ്ഷന് എന്തെങ്കിലും തകരാർ ഉണ്ടാകുന്നതുമൂലം ആണ് എന്നതിനെപ്പറ്റി നമുക്ക് നല്ല രീതിയിൽ അറിയാവുന്ന കാര്യമാണ് അല്ലെങ്കിൽ നമ്മൾ കേട്ടിട്ടുള്ള കാര്യം ആയിരിക്കും നമ്മൾ എന്തെങ്കിലും.

ഒരു കാര്യത്തിന് മറ്റെന്തെങ്കിലും ഒരു കാര്യത്തിന് ഒക്കെ ആയിട്ട് ഒന്ന് ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ ആയിരിക്കും അതിൽ ക്രിയാറ്റിലെ അളവ് ഒരല്പം കൂടിയതായിട്ട് കാണുന്നത് അപ്പോൾ ഡോക്ടർ പറയും ക്രിയാറ്റിന്റെ അളവ് ഒരല്പം കൂടുതലാണ് അതുകൊണ്ട് നിങ്ങൾ ഒന്നും ശ്രദ്ധിക്കണം എന്നോ അല്ലെങ്കിൽ നിങ്ങൾ മറ്റേതെങ്കിലും രോഗം ഉണ്ടോ എന്നത് ഒന്ന് ടെസ്റ്റ് ചെയ്യുന്നതിനോ ഒക്കെ ആയിട്ട് ഡോക്ടർ ഒരു നിർദ്ദേശം നൽകുക. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട് അറിയണമെന്ന് ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഈ ഒരു വീഡിയോ മുഴുവൻ ആയി തന്നെ കാണുക.