കാലിന്റെ ഈ ഭാഗത്തും അടിവയറിന്റെ താഴെയും എപ്പോഴെങ്കിലും വേദന വന്നിട്ടുള്ള ആളുകൾ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക

ഇന്ന് നമ്മൾ തികച്ചും വേറിട്ട ഒരു വിഷയം ഇന്നുവരെ നമ്മൾ ചെയ്ത ഒരു വിഷയത്തിൽ നിന്ന് വളരെ വേറിട്ട ഒരു വിഷയത്തെപ്പറ്റിയാണ് ഈ ഒരു വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ വേണ്ടി പോകുന്നത് അതായത് വേദന എന്ന് പറയുന്നത് വേദന എന്ന് പറയുന്നത് അത്തരത്തിലുള്ള ഒരു സമ്മാനമാണ് അതായത് ആർക്കും വേണ്ടാത്ത ആരും ലഭിക്കാൻ വേണ്ടി ആഗ്രഹിക്കാത്ത തരത്തിലുള്ള ഒരു സമ്മാനമാണ് എന്നത് ആണ് ഈ ഒരു വ്യക്തി പറഞ്ഞിട്ടുള്ളത്. അത് പറഞ്ഞിട്ടുള്ള വ്യക്തി എന്ന് പറയുന്നത് അദ്ദേഹം ഒരു സൈന്റിസ്റ്റ് ആണ് എന്ന് പറയാൻ വേണ്ടി പറ്റുകയില്ല അദ്ദേഹം ഒരു മെഡിക്കൽ പ്രാക്ടീഷണർ ആണ് കുഷ്ഠരോഗികളുടെ ഇടയിൽ ഒക്കെ സേവനം അനുഷ്ഠിച്ചിട്ടുള്ള ഒരു മഹത് വ്യക്തി ആണ് ഇത് പറഞ്ഞിട്ടുള്ളത്.

അപ്പോൾ നമ്മൾ ഇന്ന് പറയാൻ പോകുന്ന വിഷയം വേദനയാണ് വേദന എന്ന് പറയുന്നത് പല സമയത്ത് പലതരത്തിൽ പലഭാഗങ്ങളിൽ ഒക്കെ ആയിട്ടാണ് മനുഷ്യർക്ക് അനുഭവപ്പെടാറുള്ളത്. നമ്മൾ മനുഷ്യർക്ക് ഇടയിൽ കൂടുതൽ പേടിയുള്ള ഒരു കാര്യമാണ് വേദന എന്ന് പറയുന്നത് പലരും പറയുന്നത് കേൾക്കാറുണ്ട് വേദന ഇല്ലാതെ മരിച്ചാൽ മതി എന്ന് ഉള്ളത് അത് അല്ലെങ്കിൽ പലപ്പോഴും പല ക്യാൻസർ രോഗികളുടെയും അവസ്ഥയിൽ അവരുടെ അവസാന സ്റ്റേജ് ഒക്കെ ആകുമ്പോൾ അവരുടെ ബന്ധുക്കൾ പലരും പറയുന്നത് ആഗ്രഹിക്കുന്നത് ആയ കാര്യമാണ് വേദന ഇല്ലാതെ ഒന്നു മരിച്ച് കിട്ടിയാൽ മതി എന്ന് ഉള്ളത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.