ചില ആളുകളുടെ വന്നിട്ട് കണ്ട് പറയുന്നു ഡോക്ടറെ എനിക്ക് കഴുത്തിന് പുറകിൽ വളരെയധികം വേദന അനുഭവപ്പെടുന്നു എനിക്ക് കഴുത്ത് തിരിക്കാനോ ചിരിക്കാൻ ഒന്നും തന്നെ സാധിക്കുന്നില്ല എന്ന് പറയുന്നു അപ്പോൾ ഡോക്ടർ അതിനു വേണ്ടിയുള്ള മരുന്ന് കൊടുക്കുന്നു അപ്പോൾ ആ രോഗം കുറയുന്നു. പിന്നീട് ഒരു രണ്ടാഴ്ച കഴിഞ്ഞാൽ രോഗി വീണ്ടും വരുന്നു എന്ന് കഴുത്തുവേദന പ്രശ്നമല്ല ആ രോഗി പറയുക ഇപ്പോൾ ഡോക്ടറെ എനിക്ക് അത് മാറി പക്ഷേ എനിക്ക് ഇപ്പോൾ വളരെയധികം മുതുക് വേദന ആണ് അനുഭവപ്പെടുന്നത് എനിക്ക് അതുകൊണ്ട് തന്നെ നേരെ ചൊവ്വേ കിടക്കാനോ ഒരു ഭാഗത്തേക്ക് ചെരിയാനോ ഒന്നും സാധിക്കുന്നില്ല പലപ്പോഴും രാത്രിയിലെ ഉറക്കം കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ ആയിരിക്കും ഈ വേദന വളരെയധികം അനുഭവപ്പെടുന്നതും കൂടുന്നതും എന്നുള്ളത് ഡോക്ടർ അതിനു വേണ്ടിയുള്ള മരുന്ന് നൽകുന്നു അപ്പോൾ ആരോഗ്യവും ഭേദമാകുന്നു.
അതുകഴിഞ്ഞ് വീണ്ടും ഒരു ഒരു മാസം കഴിയുമ്പോൾ ആ രോഗി വീണ്ടും വരുന്നു ഡോക്ടർ എനിക്ക് ഇപ്പോൾ തലയുടെ പുറകിലാണ് ശക്തിയായിട്ടുള്ള വേദന അനുഭവപ്പെടുന്നത് അതുമൂലമുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്ന അങ്ങനെ തുടർച്ചയായി ഒരു ആൾക്ക് ശരീരത്തിന് പല ഭാഗത്തും മാറിമാറി ഇത്തരത്തിലുള്ള വേദന അനുഭവപ്പെടുന്നതായിട്ട് രോഗികൾ ഡോക്ടർമാരെ വന്ന് കാണാറുണ്ട് എന്നാൽ അവരുടെ ബ്ലഡ് നമ്മൾ ടെസ്റ്റ് ചെയ്തു നോക്കുമ്പോൾ ബ്ലഡ് ടെസ്റ്റിൽ ഒന്നും തന്നെ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരിക്കുന്നതും അല്ല. കൂടുതൽ അറിയാൻ വീഡിയോ കാണുക.