ശരീരത്തിന്റെ പ്രതിരോധശക്തി കൂടാൻ ഇങ്ങനെ ചെയ്താൽ മതി

ഇന്നത്തെ ഈ ഒരു വീഡിയോയിൽ നമ്മൾ സംസാരിക്കാൻ വേണ്ടി പോകുന്നത് നമ്മുടെ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളെപ്പറ്റി ഇമ്മ്യൂൺ സിസ്റ്റത്തെ പറ്റിയും ഒക്കെ ആണ് എന്നാണ് യഥാർത്ഥത്തിൽ ഓട്ടോ ഇമ്മ്യൻ രോഗങ്ങൾ എന്ന് പറയുന്നത് ഓട്ടോ ഇമ്മ്യൂൺ രോഗ വിഭാഗത്തിൽ പെടുന്ന രോഗങ്ങൾ ഏതൊക്കെയാണ് നമ്മുടെ ശരീരത്തെ ഇപ്പോൾ മിക്കതും ബാധിക്കുന്ന മിക്ക രോഗങ്ങളും ഭൂരിഭാഗം രോഗങ്ങളും അതിലേകദേശം 100 എണ്ണമെങ്കിലും ഇപ്പോൾ കാണപ്പെടുന്ന രോഗങ്ങൾ ഓട്ടോ ഇമ്മ്യൂൺ രോഗത്തിന്റെ വിഭാഗത്തിൽ പെടുന്നവ ആണ് നമ്മുടെ ശരീരത്തെ സംരക്ഷിക്കേണ്ട നമ്മുടെ ശരീരത്തിലെ സംരക്ഷണ ഭടന്മാർ ആവേണ്ട ഇമ്മ്യൂൺ സിസ്റ്റം തന്നെ അവയുടെ തിരിച്ചറിവ് നഷ്ടപ്പെട്ട നമ്മുടെ ശരീരത്തിലെ കോശങ്ങളെയും ശരീരത്തിലെ അവയവങ്ങളെയും ബാധിക്കുന്ന ഒരു അവസ്ഥ ആണ്.

ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾക്ക് കാരണം ആകുന്നത്. ചർമ്മത്തെ ബാധിക്കുന്ന സോറിയാസിസ് എക്സാം തുടങ്ങിയ രോഗങ്ങൾ തുടങ്ങി നമ്മുടെ ശരീരത്തിലെ സന്ധികളെയും മറ്റ് അവയവങ്ങളെയും ബാധിക്കുന്ന പലതരത്തിലുള്ള വാത രോഗങ്ങൾ നമ്മുടെ ശരീരത്തിൽ ഇൻസുലിൻ എന്നതിൻറെ അളവ് കുറയുന്നത് മൂലം ഉണ്ടാകുന്ന ടൈപ്പ് വൺ പ്രമേഹം തൈറോയ്ഡ് ഹോർമോൺ കുറയുന്നതും തൈറോയ്ഡ് ഹോർമോൺ കൂടുന്നതും മൂലം ഉണ്ടാകുന്ന പലതരം രോഗങ്ങൾ നെർവുകൾ ബാധിക്കുന്ന മൾട്ടിപ്പിൾ സ്റ്റിറോസിസ് കിഡ്നിയെ ബാധിക്കുന്ന നെഫ്രോപതി രക്തക്കുഴലുകളെ ബാധിക്കുന്ന മറ്റ് പല രോഗങ്ങൾ കരളുകളെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസ് കൂടുതൽ വിവരങ്ങൾ ഇതിനെ പറ്റി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.