പുരുഷന്മാരിലെ തൂങ്ങിയ മാറിടം പൂർണമായി ഇല്ലാതാക്കാം

ആണുങ്ങളിൽ കണ്ടുവരുന്ന സ്തന വളർച്ചയെ ആണ് നമ്മൾ ഗൈനക്കോമാസ്റ്റിയ എന്ന പറയുന്നത് ഈ ഒരു കാലഘട്ടത്തിൽ ഈ അവസരങ്ങളൊക്കെ നമ്മൾ കൂടുതൽ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഈ പറയുന്ന ഗൈനക്കോമാസ്റ്റിയ എന്ന് പറയുന്ന അവസ്ഥ. അപ്പോൾ ഇന്നത്തെ ഈ ഒരു വീഡിയോയിൽ ഞാൻ ഗൈനക്കോമാസ്റ്റിയ എന്ന വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണ് സംസാരിക്കാൻ വേണ്ടി പോകുന്നത് അതായത് എന്താണ് ഈ ഗൈനക്കോമാസ്റ്റിയ എന്ന് പറയുന്ന അവസ്ഥ എന്തുകൊണ്ടാണ് ഇത് ഉണ്ടാകുന്നത് എന്താണ് ഇതിന് ഉള്ള കാരണങ്ങൾ എന്ന് പറയുന്നത് സാധാരണ ഒരു അവസ്ഥയാണോ നോർമലായ കാര്യമാണോ അത് അല്ല എന്ന് ഉണ്ടെങ്കിൽ ഇതിനെ എന്തെങ്കിലും കോംപ്ലിക്കേഷൻസ് ഉണ്ടോ ഗൈനക്കോ മാസ്റ്റിയ മാറുന്നതിന് ഉള്ള ട്രീറ്റ്മെന്റുകൾ എന്തൊക്കെയാണ് ഗൈനക്കോമാസ്റ്റിയ സർജറി എന്താണ് എന്തൊക്കെ ആണ്.

ഇത് സർജറി ചെയ്ത് കഴിഞ്ഞാൽ ഉള്ള റിക്കവറി പ്രോസസ്സുകൾ മാത്രമല്ല സർജറി കോസ്റ്റ് എത്രത്തോളം ആയിരിക്കും ഈ സർജറിയുടെ കോംപ്ലിക്കേഷൻസ് എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെ പറ്റി ഒക്കെയാണ് നമ്മൾ ഈ ഒരു വീഡിയോയിൽ പറയാൻ വേണ്ടി പോകുന്നത്. സ്ത്രീകളിൽ ഉണ്ടാകുന്നത് പോലെയുള്ള സ്തന വളർച്ച പുരുഷന്മാരിൽ കണ്ടു വരിക ആണ് എന്ന് ഉണ്ടെങ്കിൽ അത് അവരുടെ കോൺഫിഡൻസിനെ വളരെയധികം ബാധിക്കുന്ന കാര്യമാണ് ഇത് കൂടുതലായി കണ്ടുവരുന്നത് അല്ലെങ്കിൽ കൂടുതലായി ബാധിക്കുന്നത് പ്ലസ് വൺ അല്ലെങ്കിൽ പ്ലസ് ടു കോളേജിൽ ഒക്കെ പോകുന്ന കുട്ടികളിൽ ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.