ഇന്നത്തെ ഈ ഒരു അധ്യായം എന്ന് പറയുന്നത് ഞാൻ വളരെ സന്തോഷത്തോടുകൂടി ചെയ്യുന്ന ഒരു അധ്യായമാണ് ഇങ്ങനെ ഒരു അധ്യായം ചെയ്യുന്നതിൽ എനിക്ക് വളരെ സന്തോഷമാണ് ഈ നിമിഷത്തിൽ എനിക്ക് അനുഭവപ്പെടുന്ന ഞാൻ ഇതുവരെ ചെയ്തിട്ടുള്ള അധ്യായങ്ങളിൽ വെച്ചിട്ട് നമുക്ക് ആത്മസംതൃപ്തി നൽകുന്ന ഒരു അധ്യായം ആണ് ഇന്ന് ഈ ചെയ്യുന്ന അധ്യായം എന്ന് പറയുന്നത് ഞാൻ ഇന്ന് ഈ അധ്യായത്തിൽ പറയാൻ പോകുന്ന കാര്യങ്ങൾ പലപ്പോഴും നിങ്ങൾ നിങ്ങളുടെ വീടുകളിൽ ചെയ്യുന്ന കാര്യങ്ങൾ തന്നെ ആയിരിക്കും. അപ്പോൾ നിങ്ങൾ എത്തിയേനെ പലരും ചെയ്യുന്ന കാര്യമായിരിക്കാം അപ്പോൾ നിങ്ങൾ അങ്ങനെ ചെയ്യുന്ന ആളുകൾ ഉണ്ട് എന്ന് ഉണ്ടെങ്കിൽ നിങ്ങൾ നിങ്ങളുടെ അനുഭവങ്ങൾ എന്താണ് എന്നത് കമൻറ് ബോക്സിൽ രേഖപ്പെടുത്തിയാൽ അത് കൂടുതൽ നല്ലത് ആയിരിക്കും ഇന്നത്തെ ഒരു വീഡിയോ ഞാൻ ഇവിടെ പറയാൻ പോകുന്ന കാര്യം എന്താണ്.
എന്ന് വെച്ച് കഴിഞ്ഞാൽ നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എല്ലാ ധാന്യങ്ങളെക്കാളും നമുക്ക് ഒത്തിരി സർവദാനങ്ങളെക്കാളും ഏറ്റവും പ്രധാനമായ ദാനമാണ് അന്നദാനം എന്ന് പറയുന്നത്. അന്നദാനം സർവ്വധനാൽ പ്രധാനം എന്നത് ആണ് പ്രമാണം. അന്നദാനത്തേക്കാൾ നമുക്ക് ഫലപ്രദാനം ലഭിക്കുന്ന ഒരു ദാനം എന്ന് പറയുന്നത് മറ്റൊന്നുമില്ല എന്ന ഉള്ളതാണ് ഇനി ഫലം ലഭിച്ചോ ഇല്ലയോ എന്നതിനേക്കാൾ കൂടുതൽ ആയിട്ട് അന്നദാനം എന്നു പറയുന്നത് ഏറ്റവും കൂടുതൽ മാനുഷിക ധർമ്മമായ ഒരു കാര്യമാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.