മുഖത്ത് ഉണ്ടാകുന്ന എണ്ണ മയവും കാരവും മുഖക്കുരുവും എല്ലാം നമുക്ക് എങ്ങനെ പരിഹരിക്കാം

ഇന്ന് ടീനേജ് മുതൽ ഒരു 50 വയസ്സ് വരെ പ്രായമുള്ള ആളുകളെ ഒരുപാട് പേരെ അത് സ്ത്രീകൾ ആയിക്കോട്ടെ ഒരുപാട് പേര് അലട്ടുന്ന ഒരു പ്രശ്നമാണ് മുഖത്ത് വരുന്ന കാരയും അതുപോലെതന്നെ മുഖത്തെ ഇടയ്ക്കിടയ്ക്ക് വരുന്ന മുഖക്കുരുവും സാധാരണ രീതിയിൽ ഒരു കൗമാരപ്രായം തുടങ്ങുന്നത് മുതൽ ഏകദേശം ഒരു 22 വയസ്സ് വരെയൊക്കെ മുഖക്കുരു വല്ലാതെ വരാറുണ്ട് ആളുകൾക്ക് എന്നാൽ മിക്കതും ഒരു 22 വയസ്സിനുശേഷം അധികം മുഖക്കുരു തുടങ്ങിയ ശല്യങ്ങൾ ആളുകൾക്ക് ഉണ്ടാകില്ല എന്നാൽ ഖാര മുഖത്ത് വരുന്ന കാരയുടെ കാര്യം അങ്ങനെയല്ല ഒരു 50 വയസ്സ് വരെ മുഖത്ത് ഇങ്ങനെ പിന്തുടരാതെ വരുന്നു. മുഖത്ത് വരുന്ന കാര അല്ലെങ്കിൽ ബ്ലാക്ക് ഹെഡ്സ് എന്ന് നമ്മൾ ഇതിനെ പറയുന്നു അപ്പോൾ എന്തുകൊണ്ടാണ് മുഖത്ത് ഇത്തരത്തിൽ കാരാ ഉണ്ടാകുന്നത്.

മുഖത്ത് ഉണ്ടാകുന്ന കാര അല്ലെങ്കിൽ ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നൊക്കെ പറയുമ്പോൾ മനസ്സിലാകാത്ത ആളുകൾ ഉണ്ട്. സാധാരണ രീതിയിൽ നമ്മൾ നമ്മുടെ മുഖം അല്ലെങ്കിൽ ഒരാളുടെ മുഖമൊക്കെ തൊട്ടു നോക്കുമ്പോൾ വളരെ സോഫ്റ്റ് ആയിട്ട് ആണ് നമുക്ക് അനുഭവപ്പെടുക എന്നാൽ ചില ആളുകളുടെ മുഖം നമ്മൾ തൊട്ടുനോക്കുമ്പോൾ അവിടെ ഒരു പരുപരപ്പ് ഫീലിംഗ് നമുക്ക് അനുഭവപ്പെടും. ചിലപ്പോൾ ചില ആളുകളുടെ മൂക്കിൽ ആയിരിക്കും അത് മൂക്കിൽ ചിലപ്പോൾ എന്തോ ആണി പോലെയൊക്കെ പൊന്തി നിൽക്കുന്നത് കാണാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.