ഈ ഇല വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് അതുകൊണ്ട് മുഖം കഴുകിയാൽ

മുഖക്കുരുവും സ്കിന്നിന് വരുന്ന ടാനിങ്ങും നമ്മുടെ ഇടയിൽ ഒരുപാട് ടീനേജ് കാരികളുടെയും അതുപോലെതന്നെ ടീനേജ് കാരന്മാരുടെയും ഇടയിൽ ഒക്കെ വളരെ വലിയ ഒരു പ്രശ്നം തന്നെയാണ് അവരെ ബാധിക്കുന്ന ഒരു പ്രശ്നമാണ് അതിനുവേണ്ടി നമുക്ക് എന്തൊക്കെ ഹോം റെമഡികൾ നമ്മുടെ വീട്ടിൽ തന്നെ ചെയ്യാവുന്ന എന്തൊക്കെ കാര്യങ്ങളാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മൾ എന്തൊക്കെ കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെപ്പറ്റി ആണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി ഉദ്ദേശിക്കുന്നത്. നല്ല ഹെൽത്ത് അത് നമ്മുടെ സ്കിന്നിനും കിട്ടുക എന്ന് പറയുന്ന വളരെ പ്രധാനപ്പെട്ട അല്ലെങ്കിൽ വളരെ അനുഗ്രഹപരമായ ഒരു കാര്യമാണ്.

നല്ല ഹെൽത്തി ആയ സ്കിൻ ഉള്ള ആളായി ഇരിക്കുക എന്ന് പറയുന്നത് പലപ്പോഴും നമ്മൾ കോളേജിൽ പോകുമ്പോൾ അല്ലെങ്കിൽ പഠിക്കാൻ വേണ്ടി പോകുമ്പോൾ ജോലിക്ക് പോകുമ്പോൾ ഒക്കെ നമുക്ക് ഇതുപോലെ നമ്മുടെ സ്കിന്നിന്റെ ഹെൽത്ത് നല്ല രീതിയിൽ സംരക്ഷിക്കണം അതിനെപ്പറ്റി നമുക്ക് നോക്കാൻ ഒന്നും തീരെ സമയമോ സന്ദർഭമോ ഒന്നും ലഭിച്ചില്ല എന്ന് വരാം. അപ്പോൾ അതിന്റെ ഫലമായി നമ്മുടെ സ്കിന്നിൽ ഒരുപാട് ടാനിങ് ഇതൊക്കെ വന്നു കഴിയുമ്പോൾ ആയിരിക്കും നമ്മൾ ഈ വക കാര്യങ്ങൾ ഒക്കെ നോട്ട് ചെയ്യാനും അതിനെ ശ്രദ്ധിക്കാനും ഒക്കെ തുടങ്ങുക. കൂടുതൽ വിവരങ്ങൾ ഇതിനെപ്പറ്റി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.