ചുവപ്പ് ചീര എങ്ങനെ വളരെ പെട്ടെന്ന് നമുക്ക് വിളവെടുപ്പ് നടത്താം

ഇന്ന് നമുക്ക് വളരെ സന്തോഷപ്രദമായ ഒരു ദിവസമാണ് അതുപോലെ ആ ഒരു സന്തോഷം നിങ്ങളിലേക്ക് എത്തിക്കുന്നതിനും നമ്മൾ ശ്രമിക്കുന്നുണ്ട് അപ്പോൾ അതുകൊണ്ടുതന്നെ ഒരു സന്തോഷം നിങ്ങളിലേക്കും പകർന്നു നൽകാൻ വേണ്ടി നമ്മൾ ഇന്ന് ആഗ്രഹിക്കുകയാണ് അതുകൊണ്ടുതന്നെ നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നമ്മുടെ സബ്സ്ക്രൈബേഴ്സിനെ ഏഴോളം ചീര വിത്തുകൾ സൗജന്യമായി നൽകാൻ വേണ്ടിയാണ് തീരുമാനം എടുത്തിരിക്കുന്നത് അപ്പോൾ നമുക്ക് ഏതൊക്കെയാണ് ഏത് രീതിയിലുള്ള ചീര വിത്തുകൾ എന്നും അത് മാത്രമല്ല ആ ചീര വിത്തുകൾ നമ്മൾ നമ്മുടെ തോട്ടത്തിൽ വളർന്നുനിൽക്കുന്ന നമ്മുടെ ചീരത്തോട്ടവും ഒക്കെ നമുക്ക് ഇന്ന് ഒരു വീഡിയോയിലൂടെ കാണാൻ മാത്രമല്ല നിങ്ങൾക്ക് ഇപ്പോൾ കണ്ടാൽ മനസ്സിലാകും നമ്മുടെ ചീര.

വളർന്നുനിൽക്കുന്നത് ഇതുപോലെ ഇങ്ങനെ നമുക്ക് നമ്മുടെ ചില അവരും ആഴ്ചകൾ കൊണ്ട് ഒരാഴ്ച കൊണ്ട് എങ്ങനെ ഇത്രയും ഉയരത്തിലും ഇത്രയും ഹെൽത്തി ഒക്കെ ആയിട്ട് നമുക്ക് ചീര കൃഷി ചെയ്യാം എന്നതിനെപ്പറ്റി നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നോക്കാം അപ്പോൾ നിങ്ങൾ ഇത് കണ്ടോ ഇത് നമ്മുടെ സാധാരണ പച്ച ചീരയാണ് അപ്പോൾ ഇത് വെറും ഒരാഴ്ച കൊണ്ടാണ് ഇത്രയും അധികം ഇത്രയും ഉയരത്തിൽ ഒക്കെ ഇത് വളർന്നു നിൽക്കുന്നത് ഇനി നിങ്ങൾക്ക് ഇതിൻറെ തൊട്ടപ്പുറത്ത് തന്നെയുള്ള ചീര നോക്കിയാൽ മനസ്സിലാകും ഇത് നമ്മുടെ മയിൽപീലി ചീരയാണ് വളരെ രുചികരമാണ് ഈ ഒരു ചീര എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.