ഡയാലിസിസ് ചെയ്യുന്ന രോഗികളിലെ എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം

നമുക്കറിയാം ഇന്ന് നമ്മുടെ ആളുകൾക്ക് ഇടയിൽ ഒക്കെ വളരെ അധികമായിട്ട് പ്രമേഹ രോഗവും മറ്റ് പലവിധത്തിലുള്ള രോഗവും ജീവിതശൈലി രോഗങ്ങളും എല്ലാം വർദ്ധിച്ചു വരുന്ന ഈ ഒരു സാഹചര്യത്തിൽ തന്നെ നമ്മുടെ ഇടയിൽ കിഡ്നി രോഗികളുടെ എണ്ണവും ഇപ്പോൾ വളരെയധികം വർദ്ധിച്ച വരുന്നുണ്ട് കിഡ്നി രോഗികളുടെ എണ്ണം ഇതുപോലെ വളരെയധികം വർദ്ധിച്ചു വരുന്നതിന് ഒപ്പം തന്നെ ഈ രോഗികൾക്ക് എല്ലാം വേണ്ട ഡയാലിസിസ് ചെയ്യുന്നവരുടെ എണ്ണവും നമുക്കിടയിൽ ഇപ്പോൾ വളരെയധികം വർദ്ധിച്ചു വരുന്നുണ്ട് ഒരു കാര്യമാണ് നമുക്കറിയാം നമ്മുടെ ശരീരത്തിലെ അമിതമായ വെള്ളവും മറ്റ് വേസ്റ്റ് ആയിട്ടുള്ള കാര്യങ്ങളും ഒക്കെ നമ്മുടെ ശരീരത്തിൽ നിന്നും പുറന്തള്ളുക എന്ന ഒരു പ്രവർത്തിയാണ് നമ്മുടെ ശരീരത്തിലെ കിഡ്നി എന്ന് പറയുന്ന അവയവം അല്ലെങ്കിൽ വൃക്ക ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യം എന്ന് പറയുന്നത്.

കിഡ്നിയുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഒരു പരിധിക്ക് അപ്പുറം കുറഞ്ഞ കഴിഞ്ഞുകഴിഞ്ഞാൽ അത് മറ്റൊരു സപ്പോർട്ട് സിസ്റ്റം ഉപയോഗിച്ച് ചെയ്യുന്ന ഒരു പ്രവർത്തിയാണ് ഡയാലിസിസ് എന്ന് പറയുന്നത് ഡയാലിസിസ് യൂണിറ്റ് ഉപയോഗിച്ച് ആണ് ഈ പ്രവർത്തനം ചെയ്യുന്നത് അപ്പോൾ ഇന്ന് ഡയാലിസിസ് എന്ന പ്രവർത്തനത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടും ഒക്കെ ആണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ പറയാൻ വേണ്ടി പോകുന്നത്. ഫിസ്റ്റുല എന്ന് പറയുമ്പോൾ പല ആളുകൾക്കും അതിന്റേതായിട്ടുള്ള പല വിചാരങ്ങൾ ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.