ഈ തൊണ്ട് മതി നമുക്ക് 100 ഇരട്ടി വിളവ് ലഭിക്കുന്നതിന്

അപ്പോൾ ഒത്തിരി പേർക്ക് നമുക്ക് ഇടയിലുള്ള ഒത്തിരി ആളുകൾ നമ്മളോട് പറഞ്ഞിട്ടുള്ള ഒരു പരാതി എന്താണെന്ന് വെച്ചാൽ മുളകിന്റെ പൂവൊക്കെ പൊടിഞ്ഞു പോകുന്നു അതുപോലെതന്നെ വിചാരത്തെ പോലെ അതിലും മുളക് ഒന്നും ഉണ്ടാകുന്നില്ല പൂ ഒക്കെ ആകെ കൊഴിഞ്ഞു പോകുന്നു എന്ന് ഉള്ളതാണ് അപ്പോൾ നമ്മുടെ മുളകിന്റെ ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും ഉള്ള ഒരു പരിഹാരം ആയിട്ട് ആണ് നമ്മൾ ഇന്ന് വന്നിട്ടുള്ളത് അതായത് നമ്മുടെ വീട്ടിൽ തേങ്ങ ഒക്കെ നമ്മൾ പൊതിച്ച് കഴിഞ്ഞു കഴിഞ്ഞാൽ കിട്ടുന്ന ചകിരി ഉണ്ടല്ലോ ചകിരി ഉപയോഗിച്ച് നമുക്ക് എങ്ങനെ മുളകിന്റെ എല്ലാ പ്രശ്നങ്ങളും മാറ്റി ഇതുപോലെ നിങ്ങൾ ഈ കാണുന്നതുപോലെ ഒരു മുളക് ചെടിയിൽ ധാരാളം മുളക് എങ്ങനെ ഉണ്ടാക്കാം എന്നതിനെ പറ്റിയാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നിങ്ങളുമായി ഷെയർ ചെയ്യാൻ വേണ്ടി പോകുന്ന കാര്യം എന്ന് പറയുന്നത്.

അപ്പോൾ നമുക്ക് ഈ ഒരു കാര്യം മാത്രം മതി ഈ തേങ്ങ പൊളിച്ച ഈ ഒരു ചകിരി മാത്രം മതി ഈ ഒരു പ്രവർത്തി ചെയ്യുന്നതിന് വേണ്ടി അപ്പോൾ നമുക്ക് അത് എന്താണ് എന്ന് നോക്കാം നമ്മൾ തിരഞ്ഞെടുക്കേണ്ട ചകിരി എന്ന് പറയുമ്പോൾ അത് നന്നായി ഉണങ്ങിയ ചകിരി ആയിരിക്കണം നന്നായി ഉണങ്ങിക്കഴിഞ്ഞാൽ അത് ഏറ്റവും നല്ലത് ഇതുപോലെ നല്ല ഉണങ്ങിയതാണെങ്കിൽ ഏറ്റവും നല്ലത് അതല്ല പച്ച ആണ് എന്ന് ഉണ്ടെങ്കിൽ ചകിരിയിൽ ഒരു കറ ഉണ്ടാകും അത് നമ്മുടെ ചെടികൾക്ക് ദോഷമാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.