ഞാൻ ഇന്ന് ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറഞ്ഞത് സ്ട്രോക്ക് എന്ന വിഷയത്തെപ്പറ്റിയാണ് എന്താണ് സ്ട്രോക്ക് എന്ന് പറയുന്നത് നമ്മുടെ തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ ഡാമേജ് ആകുന്നത് മൂലം തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് ഏൽക്കുന്ന ശതമാണ് പൊതുവേ നമ്മൾ സ്ട്രോക്ക് എന്ന് പറയുന്നത് ഇതുമൂലം തലച്ചോറിലേക്ക് ഉള്ള ഓട്ടം കുറയുകയോ നിലയ്ക്കുകയോ അല്ലെങ്കിൽ പ്രവാഹം ഉണ്ടാവുകയോ ചെയ്യുന്നു അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് സ്റ്റോക്ക് എന്ന് പറയുന്നത് പൊതുവായി രണ്ട് തരത്തിലാണ് ഇത്തരത്തിൽ രക്തക്കുഴലുകൾക്ക് ഡാമേജ് ഉണ്ടാകുന്നത് അതുമൂലം സ്ട്രോക്ക് ഉണ്ടാവുന്നത് ഒന്നാമത്തെ കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ബിപി വളരെയധികം കൂടുന്നതുമൂലം ബ്ലഡ് പ്രഷർ കൂടുന്നത് മൂലം തലച്ചോറിലെ രക്തകോയലുകൾ ഡാമേജ് ആവുകയും തുടർന്ന് തലച്ചോറിൽ ബ്ലീഡിങ് ഉണ്ടാവുകയും.
ചെയ്യുന്നു ഇത് ആണ് ഒന്നാമത്തെ കാരണം രണ്ടാമത്തെ ഒരു കാരണം എന്ന് പറയുന്നത് തലച്ചോറിലെ രക്തകോലുകൾക്ക് ഇടയിൽ ക്ലോട്ട് ഉണ്ടാവുകയും എത്രപ്രവാഹം തടയുകയും ചെയ്യുന്നു ഇങ്ങനെ രണ്ട് തരത്തിലാണ് നമുക്ക് സ്ട്രോക്ക് എന്ന് പറയുന്ന ഒരു അവസ്ഥ ഉണ്ടാകുന്നതിന് കാരണം. അപ്പോൾ എത്രയും പെട്ടെന്ന് തന്നെ സ്റ്റോക്കിനെ ലക്ഷണങ്ങൾ ആയിട്ടുള്ള നമ്മുടെ ചുണ്ട് അല്ലെങ്കിൽ വായ ഒരു ഭാഗത്തേക്ക് കൂടി പോകുന്നത് സംസാരത്തിൽ കുഴഞ്ഞു കുഴഞ്ഞു പോകുന്നതോ അല്ലെങ്കിൽ കണ്ണിലെ കാഴ്ചയ്ക്ക് മങ്ങൽ ഉണ്ടാകുന്നതോ രണ്ടായിട്ട് കാണുന്നതോ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.