വീടിൻറെ തെക്ക് കിഴക്കേ മൂലയിൽ ഈ രണ്ടു വസ്തുക്കൾ വയ്ക്കുക സമ്പത്തും പണവും കുതിച്ചുയരും

എന്നോട് ഒരുപാട് പേര് പറയുന്ന ഒരു പരാതിയാണ് അതായത് തിരുമേനി തിരുമേനി പറയുന്ന എല്ലാവിധ കാര്യങ്ങളും എല്ലാ വഴിപാടുകളും ഞങ്ങൾ ചെയ്യുന്നുണ്ട് അതല്ലാതെ മറ്റു ജ്യോതിഷന്മാരെ കണ്ട് അവർ പറയുന്ന വഴിപാടുകളും എല്ലാം ഞങ്ങൾ മുടങ്ങാതെ ചെയ്യുന്നുണ്ട് എങ്കിലും ഞങ്ങൾക്ക് വീട്ടിൽ യാതൊരു മുന്നേറ്റവും നേട്ടമോ ഒന്നും ഉണ്ടാകുന്നില്ല പറയുന്ന എല്ലാ കാര്യങ്ങൾ ചെയ്തിട്ടും ഇടയ്ക്കിടെ ക്ഷേത്രത്തിൽ പോയിട്ടും പ്രാർത്ഥിച്ചിട്ടും വഴിപാടുകളും കാര്യങ്ങളും എല്ലാം ചെയ്തിട്ടും ഞങ്ങൾക്ക് വീട്ടിൽ യാതൊരു നേട്ടവും ഉണ്ടാകുന്നില്ല വീട്ടിൽ യാതൊരു സമാധാനവും ഇല്ലാത്ത ഒരു അവസ്ഥ തന്നെയാണ് ഞങ്ങൾ എന്താണ് ചെയ്യേണ്ടത് ഇതിന് അപ്പുറം ഇനി അങ്ങനെ ഒത്തിരി ആളുകൾ വന്ന് അവരുടെ പരാതി പറയാറുണ്ട്.

അപ്പോൾ ഇത്തരത്തിൽ പരാതികൾ പറയുന്ന ആളുകളോട് ഞാൻ ചോദിക്കാനുള്ള ഒരു ചോദ്യം എന്താണ് വെച്ച് കഴിഞ്ഞ അതായത് പലപ്പോഴും ഞാൻ അവരുടെ വീടുകൾ ഒക്കെ പോയിട്ട് പല ആളുകളുടെയും ചിലപ്പോൾ സന്ദർശിക്കേണ്ടി വരെ വരും കാരണം അവരുടെ വീടിൻറെ പാസ്തു ശരിയാണോ എന്ന് ഉള്ളത് ആണ് ഞാൻ ചോദിക്കാറ്. അത് എപ്പോഴും ഞാൻ ചോദിക്കുന്ന ഒരു കാര്യമാണ് വീടിൻറെ വാസ്തുപ്രകാരം വീടിൻറെ എട്ട് ദിക്കുകളിലും എന്തൊക്കെ കാര്യങ്ങളാണ് അവരുടെ വീട്ടിൽ ഉള്ളത് എന്നത് ഞാൻ അവരോട് ചോദിച്ചു മനസ്സിലാക്കും. കൂടുതൽ വിവരങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ട് അറിയണമെങ്കിൽ നിങ്ങൾ തീർച്ചയായും ഈ വീഡിയോ മുഴുവനായി കാണുക.