നിങ്ങളുടെ വൃക്കകളെ രോഗങ്ങൾ പിടിപെടാതെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം

മലയാളികളുടെ ഇടയിൽ ഇപ്പോൾ രോഗം നല്ല രീതിയിൽ കൂടി വരികയാണ് എന്നത് നമുക്ക് എല്ലാവർക്കും അറിയാം അതുകൊണ്ട് തന്നെയാണ് ഇന്ന് കേരളത്തിൽ നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഡയാലിസിസ് യൂണിറ്റുകളുടെ എണ്ണം വളരെ അധികമായി കൂടി കൂടി വരുന്ന ഒരു അവസ്ഥ നമുക്ക് നമ്മുടെ നാട്ടിൽ കാണുവാൻ വേണ്ടി സാധിക്കുന്നത്. നമ്മുടെ മക്കളുടെ പ്രവർത്തനങ്ങൾ പൂർണമായി തകരാറിലായി കഴിഞ്ഞുകഴിഞ്ഞാൽ അതിനെ ചികിത്സ പൂർണമായി തിരികെ പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാൻ വേണ്ടി ഉള്ള പ്രവർത്തനങ്ങളും ചികിത്സാരീതികളും മാർഗങ്ങളോ ഒന്നും തന്നെ ഇന്ന് ഒരു വൈദ്യശാസ്ത്രം രംഗത്തും ലഭ്യമല്ല നമ്മുടെ വൃക്കകൾ എന്ന് പറയുമ്പോൾ നമ്മുടെ ശരീരത്തിലെ വേസ്റ്റ് നമ്മുടെ ശരീരത്തിൽ നിന്ന് അരിച്ച് മാറ്റി അവ പുറന്തള്ളുക.

എന്ന ഒരു പ്രക്രിയ മാത്രമല്ല അവയ്ക്ക് ഉള്ളത് നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങളെയും ഏകോപിക്കുന്നത് വൃക്കകളാണ് പ്രധാനമായും നമ്മുടെ ശരീരത്തിലെ ആസിഡ് പി എച്ച് ബാലൻസ് കൃത്യമായി കൊണ്ട് പോകുന്നതിന് അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ സോഡിയം പൊട്ടാസ്യം എന്നിവയുടെ അളവ് വളരെ കൃത്യമായി മുന്നോട്ടു കൊണ്ട് പോകുന്നതിന്, അതുപോലെതന്നെ നമ്മുടെ ബ്ലഡ് പ്രഷർ നിയന്ത്രണത്തിൽ കൊണ്ടുപോകുന്നതിന് എല്ലാം തന്നെ വൃക്കകൾ വളരെയധികം സഹായിക്കുന്ന അവയവമാണ്. കൂടാതെ നമ്മുടെ ശരീരത്തിലെ നമ്മുടെ രക്തത്തിലെ ചുവന്ന രക്താണുക്കളെ ആർ ബി സി കണ്ട്രോൾ ചെയ്യുന്നതും നമ്മുടെ വൃക്കകൾ തന്നെ ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.