പ്രമേഹ രോഗിയുടെ ഒരു ദിവസത്തെ ഭക്ഷണക്രമം എങ്ങനെ ആകണം എന്തൊക്കെ വേണം

പ്രമേഹ രോഗികളുടെ എണ്ണത്തിന്റെ കാര്യത്തിൽ അല്ലെങ്കിൽ പ്രമേഹ രോഗികളുടെ കാര്യത്തിൽ ഇന്ത്യയിലെ തലസ്ഥാനം ആണ് കേരളം എന്ന് പറയാൻ വേണ്ടി സാധിക്കും കാരണം നമ്മൾ ഇപ്പോഴത്തെ കേരളത്തിലെ കണക്കുകൾ എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ കേരളത്തിൽ ഇപ്പോൾ ജീവിക്കുന്ന ആളുകളിൽ ഏകദേശം 30% ആളുകൾക്ക് ആണ് പ്രമേഹരോഗം ഉള്ളത് സാധാരണ ആളുകൾക്ക് പ്രമേഹരോഗം തുടങ്ങുമ്പോൾ ഇവിടെ ചെയ്യാറ് തുടക്കത്തിൽ ആയതുകൊണ്ട് അത് പെട്ടെന്ന് തന്നെ മരുന്നുകൾ ഒന്നും കഴിക്കേണ്ടല്ലോ എന്ന് കരുതി ഭക്ഷണത്തിലൂടെ അത് നിയന്ത്രിക്കാൻ വേണ്ടി ശ്രമിക്കും എന്നാൽ ഭക്ഷണത്തിലൂടെയും അത് നിയന്ത്രിക്കാൻ പറ്റാത്ത ഒരു അവസ്ഥ വരുമ്പോൾ അതായത് ഫാസ്റ്റിംഗ് ഷുഗർ ലെവൽ തന്നെ എടുത്ത് നോക്കുമ്പോൾ അത് 250 മീതെ ആയി എത്തുമ്പോൾ ഒക്കെ ആയിരിക്കും അവർ പതിയെ പതിയെ മരുന്നുകൾ അങ്ങനെ മരുന്നുകൾ.

കഴിച്ചിട്ടും ഷുഗർ ലെവൽ യാതൊരു വ്യത്യാസവും ഉണ്ടാകാതെ വരുമ്പോൾ പിന്നീട് മരുന്നുകളുടെ അളവ് വളരെയധികം കൂട്ടുവാൻ വേണ്ടി ശ്രമിക്കും എന്നിട്ടും യാതൊരുവിധ ഫലവും അതിൽനിന്ന് ലഭിക്കാതെ വരുമ്പോൾ പതിയെ പിന്നീട് ഇൻസുലിൻ എടുത്തു തുടങ്ങും ഇങ്ങനെയാണ് ഇപ്പോൾ ശരാശരി കേരളത്തിലെ ഒരു പ്രമേഹ രോഗിയുടെ ജീവിതം എന്ന് പറയുന്നത്. എന്നാൽ പ്രമേഹ രോഗികൾക്ക് അവരുടെ പ്രമേഹം ഭക്ഷണത്തിലൂടെ എങ്ങനെ നിയന്ത്രിക്കാം എന്നും വ്യായാമത്തിലൂടെ ഇത് എങ്ങനെ കൺട്രോൾ ചെയ്യാം എന്നതിനെപ്പറ്റിയും പലരും ചിന്തിക്കുന്നില്ല കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ നിങ്ങൾ തീർച്ചയായും മുഴുവനായി കാണുക.