മറവി രോഗത്തിൻറെ തുടക്ക ലക്ഷണങ്ങൾ എന്തെല്ലാം ഈ പ്രശ്നങ്ങൾ വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ നമുക്ക് ചെയ്യാം

മറവി രോഗികളുടെ അല്ലെങ്കിൽ അൽഷിമേഴ്സ് ബാധിച്ച രോഗികളുടെ എണ്ണം ഇന്ന് വളരെയധികം നമ്മുടെ സമൂഹത്തിൽ കൂടി വരുന്നത് ആയിട്ടാണ് നമുക്ക് കാണാൻ വേണ്ടി സാധിക്കുന്നത് ഈ ഒരു അസുഖം ബാധിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അത് രോഗിയാക്കാൻ ഏറെ രോഗികളുടെ വളരെ അടുത്ത ബന്ധുക്കളെയാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുത്തുന്നതും സാരമായി ബാധിക്കുന്നതും ഏകദേശം ഒരു 65 വയസ്സിനുശേഷം ആണ് സാധാരണ രീതിയിൽ അൽഷിമേഴ്സ് എന്ന ഈ ഒരു മറവിൽ രോഗം ആളുകളിൽ കണ്ട വരുന്നത് എന്ന് ഉണ്ടെങ്കിലും ഇപ്പോൾ ചിലപ്പോഴൊക്കെ 30 വയസ്സിനുശേഷം അല്ലെങ്കിൽ 40 വയസ്സിന് ശേഷമോ ഒക്കെയുള്ള ഏർലി അൽഷിമേഴ്സ് രോഗങ്ങൾ ആളുകളിൽ പലപ്പോഴും ഇപ്പോൾ കണ്ടു വരാറുണ്ട്. പൂർണ്ണമായ ഈ രോഗത്തെ ഭേദപ്പെടുത്താൻ വേണ്ടി സാധിക്കാത്ത.

അല്ലെങ്കിൽ യാതൊരു ചികിത്സയും ലഭ്യമല്ലാത്ത ഈ ഒരു അൽഷിമേഴ്സ് രോഗത്തെ എങ്ങനെ നമുക്ക് നിയന്ത്രിച്ച നിർത്താം എങ്ങനെ കൺട്രോളിൽ കൊണ്ടുവരാം എന്നതിനെപ്പറ്റി ഒക്കെയുള്ള വലിയ ഒരു ചർച്ചയിലാണ് ഇപ്പോൾ ശാസ്ത്രലോകം മെഡിക്കൽ സയൻസ് ഇപ്പോൾ എന്ന് നമുക്ക് പറയാൻ വേണ്ടി സാധിക്കും. നമ്മുടെ തലച്ചോറിലെ ബ്രെയിൻ കോശങ്ങൾ നശിക്കുമ്പോൾ അവയൊക്കെ ഒപ്പം തന്നെ അത് മൂലം തലച്ചോറ് ചുരുങ്ങുകയും അതുകൊണ്ട് നമ്മുടെ ഓർമ്മകൾ നഷ്ടപ്പെടുക എന്നതിന് ഒപ്പം തന്നെ പുതിയ വിവരങ്ങൾ പഠിക്കാനുള്ള പുതിയ വിവരങ്ങൾ സ്റ്റോർ ചെയ്യാനുള്ള ആ ഒരു കപ്പാസിറ്റിയും തലച്ചോറിന് നഷ്ടപ്പെടുന്നു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.