സ്ത്രീകളെ ബാധിക്കുന്ന ഏകദേശം ഒരു 10 മുതൽ 30 ശതമാനം വരെ നമ്മുടെ സമൂഹത്തിൽ സ്ത്രീകളെ ബാധിക്കുന്ന ഒരു അവസ്ഥയെക്കുറിച്ച് ഒരു കണ്ടീഷനെ പറ്റി ഒരു രോഗത്തെപ്പറ്റിയാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് അതായത് പെൽവിക്ക് കൺജെൻഷൻ സിൻഡ്രം എന്നത് ആണ് അതിൻറെ പേര്. നമുക്ക് അറിയാം വെരിക്കോസ് മെയിൻ എന്ന് പറയുമ്പോൾ നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ് നമ്മുടെ കാലുകളിലൊക്കെ ഞരമ്പുകൾ ചുരുണ്ട് കൂടി ഇരിക്കുന്ന പുറത്തേക്ക് തള്ളി നിൽക്കുന്ന ഒരു അവസ്ഥ എന്നതാണ് വെരിക്കോസ് വെയിൻ എന്നുപറയുന്ന അവസ്ഥ എന്നതിനെപ്പറ്റി എല്ലാവർക്കും അറിയാവുന്ന പോലെയാണ് ഇതുപോലെ വെരിക്കോസ് വെയിൻ അരക്കെട്ടിന്റെ ഭാഗത്ത് ഉണ്ടാകുന്നതിനെ ആണ് നമ്മൾ പെൽവിക് കൺവെൻഷൻ സിൻഡ്രം എന്ന് പറയുന്നത്.
അപ്പോൾ ഈ ഒരു പ്രശ്നം ഉള്ള ആളുകൾക്ക് വെരിക്കോസ് വെയിൻ ഉണ്ടാകണമെന്ന് നിർബന്ധമില്ല ചിലപ്പോൾ വെരിക്കോസ് വെയിൻ ഉള്ള ആളുകളാകും ചിലപ്പോൾ വേക്കോസ് വെയിൻ കാണണമെന്ന് ഇല്ല പ്രധാനമായും ഈ ഒരു അരക്കെട്ടിലെ ഈ ഒരു നീർക്കെട്ട് എന്ന് പറയുന്ന ഈ ഒരു പ്രശ്നം അവർക്ക് ഉണ്ടാകുന്ന അവരുടെ യൂട്രസിനെ ചുറ്റും ആണ് ഉണ്ടാവുക അതുപോലെതന്നെ അവരുടെ ഓവറിക്ക് ചുറ്റും ആയിട്ട് ആയിരിക്കും ആയിരിക്കും അവരുടെ അര ഭാഗത്ത് ഈ ഒരു വെരിക്കോസ് വെയിൻ കാണപ്പെടുന്നത് പ്രശ്നം എന്താണ് അവർക്ക് ഒരുപാട് നേരം നിൽക്കാൻ വേണ്ടി സാധിക്കുകയില്ല അതുപോലെ തുടർച്ചയായി ഒരുപാട് നേരം അവർക്ക് ഇരിക്കാനും വേണ്ടി സാധിക്കില്ല വീഡിയോ തീർച്ചയായും മുഴുവനായി കാണുക.