ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഞാൻ ഇവിടെ പറയാൻ വേണ്ടി പോകുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് അതായത് നമ്മൾ തീരെ ശ്രദ്ധിക്കാതെ അറിയാതെ ആയിരിക്കുമെന്ന് ഉണ്ടെങ്കിലും അധികം ശ്രദ്ധിക്കാതെ പോകുന്ന ഒരു പ്രശ്നമാണ് അതായത് നമ്മൾ എല്ലാവരും ക്ഷേത്രങ്ങളിലേക്ക് പോകുന്ന ആളുകളാണ് അവിടെ പോയി ഒരുപാട് പ്രാർത്ഥിക്കുകയും ഒരുപാട് ചെയ്യാറുള്ളതാണ് നമ്മുടെ എല്ലാവിധ കഷ്ടപ്പാടുകളും മാറുന്നതിന് നമുക്ക് ഒരുപാട് ഐശ്വര്യം ലഭിക്കുന്നതിനും സമ്പത്തും സമൃദ്ധിയും ഉണ്ടാകുന്നതിന് ജീവിതത്തിൽ എല്ലാം വേണ്ടി തന്നെ നമ്മൾ ഒരുപാട് ക്ഷേത്രങ്ങൾ സന്ദർശിക്കുകയും അവിടെ ഒരുപാട് വഴിപാടുകൾ നടത്തുകയും അവിടെയുള്ള ആളുകളെ പ്രാർത്ഥിക്കുകയും ഒക്കെ ചെയ്യുന്ന ആളുകളാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. എന്നാൽ ഇതിനിടയിൽ നമ്മൾ പലപ്പോഴും മറന്നു പോകുന്ന അല്ലെങ്കിൽ.
വിട്ടുപോകുന്ന ഒരു കാര്യത്തെ പറ്റി നിങ്ങളെ ഓർമ്മിപ്പിക്കാൻ വേണ്ടിയാണ് ഞാൻ ഇന്നത്തെ ഈ ഒരു വീഡിയോ ചെയ്യുന്നത് അതിന് കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഒരുപാട് എന്നെ കണ്ട് സംസാരിക്കാൻ വരുന്ന ഒരുപാട് പേർ പറയുന്ന ഒരു പ്രധാന കാര്യം അവർ സംസാരിക്കുമ്പോൾ പറയുന്ന ഒരു പ്രധാന കാര്യമാണ് ജീവിതത്തിൽ ഒരുതരത്തിലും ഗതി പിടിക്കുന്നില്ല യാതൊരുവിധ സമാധാനവുമില്ല യാതൊരു ഉയർച്ചയുമില്ല എത്രയൊക്കെ ക്ഷേത്രങ്ങളിലെ പോയിട്ടും എത്രയൊക്കെ വഴിപാടുകൾ ധാരാളം വഴിപാടുകൾ ഒക്കെ ചെയ്തിട്ടും തന്നെ അതു കൊണ്ട് ഒന്ന് യാതൊരു പ്രയോജനവും തങ്ങളുടെ ജീവിതത്തിൽ ലഭിക്കുന്നില്ല എന്ന് ഒരുപാട് പേർ വന്ന് പറയുന്ന ഒരു കാര്യമാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.