ഭാര്യ ഗർഭിണി ടെസ്റ്റ് ചെയ്തപ്പോൾ ഭാര്യക്കും കൂടെ ഭർത്താവിനും കൂടെ ഗർഭം കണ്ടെത്തിയ അവസ്ഥ കാൻസർ കണ്ടെത്തിയ വഴി

ഏകദേശം രണ്ടു വർഷങ്ങൾക്കു മുമ്പ് ഉണ്ടായ ഒരു സംഭവത്തെ പറ്റിയാണ് ഞാൻ ഇവിടെ പറയാൻ വേണ്ടി പോകുന്നത് അതായത് കോവിഡ് കാലത്തിൻറെ തുടക്കം അത് തുടങ്ങുന്നതിനൊക്കെ മുമ്പ് അതിൻറെ ഏകദേശം ഒരു തുടക്കകാലഘട്ടത്തിൽ ഒക്കെ ഉണ്ടായ ഒരു സംഭവമാണ് അതായത് എനിക്ക് ചെറുപ്പം മുതലേ അറിയാവുന്ന ഒരു പയ്യൻ അവന്റെ വിവാഹം ഒക്കെ കഴിഞ്ഞു നല്ല ജോലിയൊക്കെ ഉണ്ട് അവൻ ഏകദേശം ഒരു 26 വയസ്സ് ആണ് അപ്പോൾ പ്രായം എന്നത് ആണ് എനിക്ക് തോന്നുന്നത് അപ്പോൾ അവൻ ഒരു ദിവസം എന്നെ വിളിച്ചിട്ട് ഒരു കാര്യം ചോദിച്ചു അതായത് ഡോക്ടറെ നമുക്ക് ഈ മെഡിക്കൽ ഷോപ്പിൽ നിന്നൊക്കെ കിട്ടുന്ന ഒരു പ്രഗ്നൻസി കിറ്റ് ഉണ്ടല്ലോ അപ്പോൾ അത് ശരിയാണോ അതിൽ കാണിക്കുന്നത് ശരിയാണോ എന്നത് ആണ് അവൻ ചോദിച്ചത്.

അപ്പോൾ ഇതുവരെ ആ ഒരു പ്രഗ്നൻസിയിൽ ചെയ്ത കാര്യങ്ങൾ ഒന്നും അധികം തെറ്റൊന്നും വന്നിട്ടില്ല അതുകൊണ്ടുതന്നെ ഞാൻ അവനോട് പറഞ്ഞു കുഴപ്പമൊന്നുമില്ല എന്നത് പറഞ്ഞു അപ്പോൾ അവൻ പറഞ്ഞ ഒരു കാര്യമാണ് അതായത് അവന്റെ ഭാര്യ പ്രഗ്നൻറ് ആണ് അപ്പോൾ അവൻ ഇതുപോലെ മെഡിക്കൽ ഷോപ്പിൽ ചെന്നിട്ട് ഒരു പ്രഗ്നൻസി കിറ്റ് വാങ്ങി ടെസ്റ്റ് ചെയ്തു അപ്പോൾ അതിൽ പോസിറ്റീവ് ആണ് അപ്പോൾ അവനെ ഈയൊരു സംശയം നിലനിൽക്കുന്നത് കൊണ്ടും പിന്നെ ആ സമയത്ത് കോവിഡ് ഒക്കെ തുടങ്ങിയ കാലഘട്ടം ആയതുകൊണ്ട് പെട്ടെന്നൊന്നും ഡോക്ടറെ കാണിക്കാൻ വേണ്ടി പറ്റില്ലല്ലോപറ്റില്ലല്ലോ, കൂടുതൽ അറിയാൻ വീഡിയോ കാണുക.