പുരുഷന്മാരുടെ ടൈമിംഗ് 4 ഇരട്ടി ആകാൻ ഇങ്ങനെ ചെയ്താൽ മതി

ഇത് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന ഒരു വിഷയം എന്ന് പറയുന്നത് പലപ്പോഴും രോഗികളും അതുപോലെതന്നെ ഡോക്ടർമാരും ഒരുപോലെതന്നെ അഡ്രസ് ചെയ്യാൻ വേണ്ടി മടികാണിക്കുന്ന ഒരു പ്രശ്നമാണ് പലപ്പോഴും രോഗികൾക്ക് അതൊരു ഡോക്ടർമാരുടെ അല്ലെങ്കിൽ പുറത്ത് ആരോടെങ്കിലും വളരെയധികം തുറന്ന് പറയാൻ മടിയുള്ളതും ആരെയും ചെന്ന് ഈ ഒരു പ്രശ്നത്തിന് കാണണം എന്ന് ഡൗട്ട് ഉള്ളതും അതുപോലെതന്നെ ഡോക്ടർമാർക്കും ഇത് ഒന്ന് തുറന്ന് സംസാരിക്കാനൊക്കെ വളരെയധികം മടിയായിട്ട് ഇരിക്കണ ഒരു കാര്യത്തെപ്പറ്റിയാണ് അതായത് ദാമ്പത്യ ജീവിതത്തിലെ സെക്ഷ്വൽ പാർടിനെ കുറിച്ച് ഒക്കെയാണ് ഈ ഒരു കാര്യം എന്നാൽ മലയാളികൾ ഏറ്റവും കൂടുതൽ ആയിട്ട് പാത്തും പതുങ്ങിയും ചെന്നിട്ട് കാണുന്നതും.

ഏറ്റവും കൂടുതൽ ആയിട്ട് ആരും അറിയാതെ സപ്ലിമെന്റുകൾ എടുക്കുന്നതും പലപ്പോഴും പരസ്യത്തിൽ ഒക്കെ കാണുന്ന പലതരം വസ്തുക്കൾ ഉപയോഗിച്ച് ചതിക്കുഴികളിൽ പെടുന്നതും ഒക്കെ ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് തന്നെയാണ്. അതുകൊണ്ട് തന്നെ ഡോക്ടർമാർ ഈ ഒരു വിഷയം തുറന്ന് സംസാരിക്കാൻ വേണ്ടി ഡോക്ടർമാർ തന്നെ മുന്നോട്ട് വരണം എന്നത് എനിക്ക് ആയിട്ട് ഉള്ള ഒരു അഭിപ്രായം ആണ് കാരണം ആളുകൾക്ക് അതിൻറെ വളരെയധികം ആവശ്യം ഉണ്ട് ഇതിൽ പ്രധാനപ്പെട്ട കാര്യമാണ് ഉദ്ധാരണക്കുറവ് അതുപോലെതന്നെ ശീക്രസ്കലനം എന്ന് പറയുന്നത് ഇത് രണ്ടും ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്നതുപോലെ വരുന്ന ഒരു കാര്യമാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.