മുഖത്തിന്റെ പ്രായം എളുപ്പം കുറയ്ക്കാം ചുളിവുകളും പാടുകളും ഇല്ലാതെയാക്കാം

എന്നാൽ നമുക്ക് ആളുകൾക്കിടയിൽ വളരെ കോമൺ ആയിട്ട് അതുപോലെതന്നെ വളരെ എളുപ്പത്തിൽ വളരെ അഫോർഡബിൾ ആയിട്ടുള്ള പ്രൈസിൽ നമുക്ക് ചെയ്യാൻ വേണ്ടി സാധിക്കുന്ന ഒരു ആന്റി ഏജിങ് ട്രീറ്റ്മെൻറ് പറ്റിയാണ് ഞാൻ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് എങ്ങനെയാണ് നമുക്ക് ഒരു പ്രായം ആകുന്നത് എന്ന് നോക്കാം എല്ലാവർക്കും പ്രായമാകും എല്ലാവർക്കും പ്രായം വർദ്ധിക്കുക തന്നെ ചെയ്യും അപ്പോൾ ഈ പ്രായം വർദ്ധിക്കുമ്പോൾ നമുക്ക് എന്തൊക്കെ മാറ്റങ്ങൾ ആണ് നമ്മുടെ ശരീരത്തിന് നമ്മുടെ സ്കിന്നിനും ഉണ്ടാകുന്നത് എന്ന് നോക്കാം നമ്മുടെ ശരീരത്തിൽ ആ ഒരു യൂത്ത് ഫുൾനസ് നിലനിർത്തുന്നത് ഒരു പ്രോട്ടീൻ ആണ് അതായത് കോളേജിൽ എന്നുപറയുന്ന പ്രോട്ടീൻ ആണ് നമ്മുടെ ശരീരത്തെയും സ്കിന്നിനെയും ഒക്കെ ഒരു യൂത്ത് ആയിട്ട് നിലനിർത്താൻ വേണ്ടി സഹായിക്കുന്നത്.

അപ്പോൾ പ്രായമാകുമ്പോൾ നമുക്ക് വയസ്സ് കൂടുംതോറും ഈ ഒരു പ്രോട്ടീന്റെ അളവ് നമ്മുടെ ശരീരത്തിൽ കുറയുകയും അത് മൂലം തന്നെ കോളേജിന്റെ അളവ് കുറയുന്നത് മൂലം തന്നെ നമുക്ക് പ്രായത്തിന്റെ പല സൂചനങ്ങളും നമ്മുടെ ശരീരത്തിലും അതുപോലെതന്നെ നമ്മുടെ സ്കിന്നിലും പ്രധാനമായിട്ട് അവയെല്ലാം വിസിബിൾ ആവുകയും ചെയ്യും പ്രധാനമായിട്ട് നമ്മുടെ സ്കിന്നിൽ റിങ്കിൾസ് ഉണ്ടാവുക അതുപോലെതന്നെ ഇലാസ്റ്റി സിറ്റി നഷ്ടപ്പെടുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ഉണ്ടാകുന്നത്. അപ്പോൾ ആന്റി ഏജൻ ട്രീറ്റ്മെൻറ് ഏതാണെന്നും അതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങളും അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.