ദേവിയുടെ അനുഗ്രഹം ഉള്ള സ്ത്രീകളുടെ ശരീരത്തിൽ കാണുന്ന 5 ലക്ഷണങ്ങൾ എന്തെല്ലാം

തത്വമസി എന്ന കാര്യത്തിൽ വിശ്വസിക്കുന്ന ആളുകൾ ആണ് നമ്മൾ അതായത് നമ്മുടെ ശരീരത്തിൽ തന്നെ നമ്മളിൽ ഓരോരുത്തരും തന്നെ ആണ് ദൈവം വസിക്കുന്നത് എന്നൊരു വിശ്വാസത്തിലാണ് നമ്മളെല്ലാവരും നിലനിൽക്കുന്നത് നമ്മിൽ തന്നെ നമ്മുടെ ആത്മാവ് ദൈവമാണ് നമ്മുടെ ആത്മാവിൽ ദൈവം വസിക്കുന്നു എന്നൊരു വിശ്വാസമാണ് നമുക്ക് ഉള്ളത്. അതുകൊണ്ടുതന്നെയാണ് നമ്മുടെ ആത്മാവിനെ മരണമില്ല എന്ന് നമ്മൾ പറയുന്നത് അതായത് നമ്മുടെ ശരീരത്തിനെ പോലെ അല്ല നമ്മുടെ ആത്മാവിൻറെ കാര്യം എന്ന് പറയുന്നത് നമ്മുടെ ശരീരം ജനിക്കുകയും അതുപോലെതന്നെ മരിക്കുകയും ചെയ്യുന്നു എന്ന നമ്മുടെ ആത്മാവിനെ ഈ പറയുന്ന ജനനവും ഇല്ല അതുപോലെതന്നെ മരണവും ഇല്ല നമ്മുടെ ശരീരം മരിച്ചുകഴിഞ്ഞു കഴിഞ്ഞാൽ ആത്മാവ് പരമാവധി ചേരുകയും വീണ്ടും ജനനം മരണചക്രത്തിലേക്ക് വീണ്ടും പോവുകയും ചെയ്യുന്നു എന്നത് ആണ് നമ്മുടെ എല്ലാവരുടെയും വിശ്വാസം എന്ന് പറയുന്നത്.

ഗരുഡപുരാണ പ്രകാരവും അതുപോലെതന്നെ ലക്ഷണശാസ്ത്രപ്രകാരവും നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് ചുറ്റും നടക്കുന്ന കാരണങ്ങൾ അല്ലെങ്കിൽ നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ ഒക്കെ തന്നെ അർത്ഥമുള്ള കാര്യങ്ങളാണ് അതായത് ഇവയൊന്നും വെറുതെ സംഭവിക്കുന്നു അല്ലെങ്കിൽ സാധാരണ രീതിയിൽ സംഭവിക്കുന്നതല്ല ഇത് എല്ലാം തന്നെ നമ്മുടെ ജീവിതത്തിലേക്ക് നൽകുന്ന പല രീതിയിലുള്ള സൂചനങ്ങളാണ് അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ വേണ്ടി സാധ്യതയുള്ള കാര്യങ്ങൾ ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.