ഉപ്പനെ നിങ്ങളുടെ വീട്ടിലോ വീടിൻറെ പരിസരത്തോ കണ്ടാൽ നിങ്ങൾ ഉടനെ ഇങ്ങനെ ചെയ്യുക നിങ്ങളുടെ ജീവിതത്തിൽ വലിയ അത്ഭുതങ്ങൾ നടക്കും ഉറപ്പ്

ഉപ്പൻ അല്ലെങ്കിൽ ഉപ്പൻ ചെമ്പോത്ത് അല്ലെങ്കിൽ ഈശ്വരൻ കാക്ക ഇങ്ങനെ പല പേരുകളിൽ പല ഇടങ്ങളിൽ അറിയപ്പെടുന്ന ഒരു പക്ഷേ പറ്റിയാണ് ഞാൻ നിങ്ങൾക്ക് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നു അതുപോലെതന്നെ നമ്മൾ ഈ ഒരു വീഡിയോയിലൂടെ എന്ന് പറയാൻ വേണ്ടി പോകുന്നതും പല സ്ഥലത്തും പല നാട്ടിലും ഒക്കെ ഈ പക്ഷിയ്ക്ക് പല രീതിയിൽ പേരുകൾ ആണ് പ്രധാനമായും മലയാളികൾ ഈ പക്ഷിയെ ഉപ്പൻ എന്നാണ് വിളിക്കാറുള്ളത് നിങ്ങൾ നിങ്ങളുടെ നാട്ടിൽ ഏത് പേരിലാണ് ഈ ഒരു പക്ഷി അറിയപ്പെടുന്നത് എന്നതിനെപ്പറ്റി നിങ്ങൾ കമൻറ് ബോക്സിൽ ഒന്ന് രേഖപ്പെടുത്തുക ഈശ്വരൻ പക്ഷി എന്ന രീതിയിലും ഒക്കെ പല പേരുകളിൽ ഈ പക്ഷി അറിയപ്പെടുന്നുണ്ട്.

എന്ന് ഉണ്ടെങ്കിലും പേര് എന്തുതന്നെ ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ ഹൈന്ദവ വിശ്വാസപ്രകാരം ദൈവീകമായ ഒരുപാട് ശക്തിയുള്ള അല്ലെങ്കിൽ ദൈവികമായിട്ടുള്ള ഒരു പക്ഷി ആണ് ഈ പറയുന്ന ഉപ്പൻ എന്ന് പറയുന്ന പക്ഷേ എന്ന് പറയുന്നത് ഇതിന് നമുക്ക് നാട്ടിലൊക്കെ കാണുവാൻ വേണ്ടി സാധിക്കുന്നത് ആണ് പ്രധാനമായും കർഷകരുടെ മിത്രം എന്ന പേരിലൊക്കെ ഈ ഒരു പക്ഷി അറിയപ്പെടുന്നുണ്ട്. അതിന് കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഈ പക്ഷി നടന്ന് ഒരുപാട് പുഴുക്കളെയും പ്രാണികളെയും കീടങ്ങളെയും ഒക്കെ തിന്നുന്ന ഒരു പക്ഷിയാണ് ഒരുപാട് ഉപകാരങ്ങൾ നമുക്ക് ചെയ്യുന്ന ഒരു പക്ഷിയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.