പലരും ഡോക്ടർമാരെ കണ്ടു കൂടുതലായിട്ട് ചോദിക്കുന്ന ഒരു കാര്യമാണ് ഡോക്ടറെ എനിക്ക് പ്രമേഹ രോഗമുണ്ട് അല്ലെങ്കിൽ എനിക്ക് കൊളസ്ട്രോൾ ഉണ്ട് എനിക്ക് അമിതവണ്ണം ഉണ്ട് അല്ലെങ്കിൽ എനിക്ക് സന്ധിവാതം തുടങ്ങിയ പ്രശ്നങ്ങളുണ്ട് അല്ലെങ്കിൽ എനിക്ക് മലബന്ധം ഉണ്ട് ഞാൻ ഏത് രീതിയിലുള്ള അരിയാണ് കഴിക്കേണ്ടത് ഏത് അരിയാണ് കഴിക്കേണ്ടത് എന്നുള്ളത് കാരണം ഇപ്പോൾ അറിയാൻ പണ്ടത്തെപ്പോലെയല്ല ഇപ്പോൾ ഏറ്റവും കൂടുതൽ ആയിട്ട് ആളുകൾ പറയുന്ന അല്ലെങ്കിൽ ആളുകൾക്ക് അറിയാവുന്ന ഒരു കാര്യമാണ് ആഹാരം അധികം കഴിക്കുന്നത് നല്ലതല്ല അത് നമ്മുടെ പ്രമേഹരോഗം കൂട്ടുമെന്ന് ഉള്ളത് എന്നാൽ നമ്മൾ മലയാളികൾക്ക് ഒരിക്കലും എന്നത് പൂർണമായി ഒഴിവാക്കി കളയാൻ വേണ്ടി സാധിക്കുന്ന ഒരു കാര്യവുമില്ല അതുകൊണ്ടുതന്നെ ആളുകൾക്ക് ഏത് അരിയാണ് കഴിക്കേണ്ടത് അല്ലെങ്കിൽ ഏത് അരിയാണ് തങ്ങളുടെ ഈ രോഗത്തിന് കഴിക്കേണ്ടത്.
എന്നതിനെ പറ്റിയൊക്കെ ഒത്തിരി സംശയം ആണ് ഉള്ളത്. അപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ള ആളുകൾക്ക് കഴിക്കാൻ പറ്റുന്ന അരി ഏതെല്ലാമാണ് എന്നതിനെപ്പറ്റി നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ വിശദീകരിക്കാം. പല ആളുകളും ചോദിക്കുന്ന കാര്യമാണ് ഈ അരി ആഹാരം എന്നത് പൂർണമായി നിർത്തിയിട്ട് നമുക്ക് ഗോതമ്പോ അല്ലെങ്കിൽ തിനാ പോലെ ഉള്ള ആഹാരങ്ങളിലേക്ക് പൂർണ്ണമായി മാറിക്കൂടെ നമ്മുടെ ശരീരം അത് ചെയ്യുക ഇല്ലേ എന്ന് ഉള്ളത് എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ മലയാളികൾ ഏകദേശം ഒരു ജനിച്ച ആറുമാസം മുതൽ ഒക്കെ തുടർച്ചയായി കഴിക്കുന്ന ഭക്ഷണമാണ് അരി ആഹാരം എന്ന് പറയുന്നത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.