നമ്മൾ ദിവസവും കഴിക്കുന്ന ഈ ഒരു ഭക്ഷണത്തിന് മുമ്പ് ഇത് ഒരു സ്പൂൺ കഴിച്ചാൽ നമുക്ക് ഒരിക്കലും കഫക്കെട്ട് വരുക ഇല്ല

ഇന്ന് നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്കിടയിൽ അലർജി എന്ന രോഗങ്ങൾ ബാധിക്കുന്ന ആളുകളുടെ എണ്ണം ദിനംപ്രതി വളരെയധികം കൂടി വരുന്നതായിരിക്കും അതായത് ഒട്ടുമിക്ക ഒരുപാട് പേർക്ക് രീതിയിലുള്ള ഒരു അലർജിയുടെ പ്രശ്നം ഉണ്ടായിരിക്കും വിട്ടുമാറാതെ വരുന്ന കഫക്കെട്ട് അതുപോലെതന്നെ ജലദോഷം തുടങ്ങിയ രീതിയിലുള്ള പ്രശ്നങ്ങൾ അതുപോലെ തന്നെ ഒരുപാട് രീതിയിൽ പ്രശ്നങ്ങൾ മാത്രമല്ല ഇപ്പോൾ നമുക്ക് ഏറ്റവും കൂടുതൽ ആയിട്ട് അലർജി രൂപത്തിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് സ്കിൻ അലർജി എന്നുള്ളത് അതായത് ഇപ്പോൾ എക്സിമ അതുപോലെതന്നെയുള്ള പല രീതിയിൽ നമുക്ക് ഇപ്പോൾ അലർജി കൊണ്ടുവരാം നമ്മുടെ ഇമ്മ്യൂൺ സിസ്റ്റം ഒന്ന് ഓർഗനൈസ് ആയിട്ട് പ്രവർത്തിക്കാതെ ഫലം ആയിട്ടാണ് നമുക്ക് ഇത്തരത്തിലുള്ള അലർജി പ്രശ്നങ്ങളും കൂടുതൽ ആയിട്ട് എന്തിനെയും പ്രതിരോധിക്കുന്ന ഒരു പ്രശ്നം നമ്മുടെ ശരീരത്തിൽ വരുന്നത്.

അതായത് ഒരു കോർഡിനേഷൻ ഇല്ലാതെ പ്രവർത്തിക്കുന്നത് മൂലമാണ് അലർജി ഉള്ള ആളുകളിൽ അവരുടെ ഇമ്മ്യൂൺ സിസ്റ്റം കോർഡിനേഷൻ ഇല്ലാതെ പ്രവർത്തിക്കുന്നത് മൂലം ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് നമ്മുടെ ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റത്തിന്റെ ഒരു 90% നമ്മുടെ ശരീരത്തിലെ ഇമ്മ്യൂണിറ്റി കൺട്രോൾ ചെയ്യുന്നത് നമ്മുടെ ദഹന ഇന്ദ്രിയമാണ്. നമ്മുടെ ദഹന ഇന്ദ്രിയ വ്യവസ്ഥയിലുള്ള ബാക്ടീരിയ ആണ് 90% നമ്മുടെ ഇമ്മ്യൂണിറ്റി കൺട്രോൾ ചെയ്യുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.