കഴുത്തിന് പുറകിൽ എപ്പോഴും വേദനയും കഴപ്പും തലയുടെ പുറകിൽ എപ്പോഴും വേദന അനുഭവപ്പെടുക ഇത് പരിഹരിക്കാൻ ചില സിമ്പിൾ മാർഗ്ഗങ്ങൾ

കഴുത്തിലെ വല്ലാത്ത കഴപ്പും വേദനയും പ്രത്യേകിച്ച് നമ്മുടെ തലയോട്ടി കഴിഞ്ഞ നമ്മുടെ കഴുത്ത് തുടങ്ങുന്ന ആ ഒരു ഭാഗത്ത് വല്ലാത്ത കഴപ്പും അതുപോലെതന്നെ പിരിമുറുക്കവും അനുഭവപ്പെടുന്ന ഒരു അവസ്ഥ പലപ്പോഴും നമ്മൾ എന്തെങ്കിലും ജോലി ഒക്കെ കുനിഞ്ഞ് ചെയ്തിട്ട് ഒന്ന് നിവരുന്ന സമയത്ത് തലയുടെ പുറകിൽ ഈ ഭാഗത്തായിട്ട് വല്ലാതെ വേദനയും ഇതുപോലെതന്നെ കഴപ്പും എല്ലാം അനുഭവപ്പെടുന്ന ഒരു അവസ്ഥ സാധാരണ പണ്ടൊക്കെ കുറച്ച് പ്രായമായ ആളുകളിൽ ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു വന്നിരുന്നത് എന്ന് ഉണ്ടെങ്കിൽ ഇന്ന് നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ചെറുപ്പക്കാരിൽ പോലും പ്രത്യേകിച്ച് സ്ത്രീകളിലും പുരുഷന്മാരിലും എല്ലാം വളരെ കോമൺ ആയിട്ട് ഈ പ്രശ്നങ്ങൾ ഇപ്പോൾ കണ്ടുവരുന്നുണ്ട്.

അത് എന്തുകൊണ്ടാണ് എന്ന് ഞാൻ ഈ ഒരു വീഡിയോയിലൂടെ വിശദീകരിക്കാം നമ്മുടെ തലയോട്ടിയുടെ താഴത്തെ ഭാഗത്ത് അതായത് നമ്മുടെ കഴുത്ത് തുടങ്ങുന്ന ഭാഗത്ത് നമുക്ക് ഈ ഒരു മൂവ്മെന്റിനെ അതായത് നമ്മുടെ കഴുത്ത് മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും ഒക്കെ ചിരിക്കുന്നതിന് വേണ്ടിയിട്ടുള്ള മൂവ്മെന്റിന് ഉള്ള മസിലുകൾ അവിടെ ഉണ്ട്. ഈ മസിലുകൾ ആണ് നമ്മുടെ തല അങ്ങോട്ടും ഇങ്ങോട്ടും ചിരിക്കുന്നതിനും നമ്മുടെ തല നിവർന്ന് നിൽക്കുന്നതിനും എല്ലാത്തിനും തന്നെ ഒരു സപ്പോർട്ട് സിസ്റ്റം എന്നതുപോലെ പ്രവർത്തിക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.