നമ്മുടെ നെഞ്ചിന്റെ താളം തെറ്റുന്നത് ആണ് പലപ്പോഴും നമുക്ക് ഹൃദയസംബന്ധമായ രോഗങ്ങൾക്ക് അതായത് ഹാർട്ട് അറ്റാക്ക് മുതലായ പ്രശ്നങ്ങൾ വരുന്നത് ഏറ്റവും പ്രധാനമായിട്ടുള്ള കാരണം എന്ന് പറയുന്നത് ഇത്തരത്തിൽ ഹൃദയസംബന്ധമായിട്ട് നെഞ്ചിടിപ്പിന്റെ താളം തരുന്ന ബുദ്ധിമുട്ട് ഉള്ള ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് നെഞ്ചിരിപ്പിന്റെ താളം തെറ്റിക്കുന്നതിനും പ്രഷറിനും ഷുഗറിനും ഒക്കെ മരുന്നു കഴിക്കുന്ന ആളുകൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ നെഞ്ചുറപ്പിന്റെ താളം തെറ്റുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം നമുക്ക് പൂർണമായി പരിഹരിക്കണം എന്ന് ഉണ്ടെങ്കിൽ ആദ്യം തന്നെ ഹൃദയം എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് പൂർണമായി നമ്മൾ മനസ്സിലാക്കിയിരിക്കണം അത് മാത്രമല്ല ഹൃദയമിടിപ്പിന്റെ താളം.
അസുഖങ്ങൾക്കും എല്ലാം തന്നെ ഒരുപാട് മരുന്നുകളും വ്യത്യസ്ത ചികിത്സാരീതികളും ഓപ്പറേഷനുകളും ഒക്കെ ഉള്ള ഈ ഒരു കാലഘട്ടത്തിൽ നമ്മുടെ രോഗത്തിൻറെ പ്രത്യേകതകൾ എന്താണ് എന്ന് മനസ്സിലാക്കുകയും വിവിധതരം ചികിത്സാരീതിയുടെ ഗുണദോഷം എന്തെന്ന് കൃത്യമായി മനസ്സിലാക്കുകയും ചെയ്താൽ മാത്രമേ നമുക്ക് യഥാർത്ഥ ഒരു ചികിത്സ രീതി നമുക്ക് തെരഞ്ഞെടുക്കാൻ വേണ്ടി സാധിക്കുക ഉള്ളൂ അപ്പോൾ ഇത്തരത്തിലുള്ള കാര്യങ്ങൾ എല്ലാം തന്നെ നിങ്ങൾക്ക് പറഞ്ഞ് മനസ്സിലാക്കി തരാം കുറച്ച് സമയം എടുത്താൽ കൂടെയും ഇത് എല്ലാം തന്നെ വിശദമായി നിങ്ങൾക്ക് പറഞ്ഞ് മനസ്സിലാക്കി തരാൻ വേണ്ടി ആണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ശ്രമിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ തീർച്ചയായും മുഴുവനായി കാണുക.